Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ത്യ ബുക്ക്‌...

ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ്കാരിക്ക്  ആദരവ്

കുറ്റൂർ/തിരുവല്ല: ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് 6 വയസ്സ് കാരിക്ക് യൂത്ത് കോൺഗ്രസ്‌ ആദരവ്. കഥകളിയിലെ 24 അടിസ്ഥാന ഹസ്ത മുദ്രകൾ, മുദ്രാനാമങ്ങൾ തെറ്റാതെ  26 സെക്കന്റ്‌ 5 മില്ലി സെക്കന്റ്‌ കൊണ്ട് അവതരിപ്പിച്ച്,  ഇന്ത്യ ബുക്ക്‌ ഓഫ് റെക്കോർഡ്സ് കരസ്ഥമാക്കിയ വെൺപാല സ്വദേശി, 6 വയസ്സ്കാരി അവന്തിക ജെ കൃഷ്ണക്ക് യൂത്ത് കോൺഗ്രസ്‌ വെൺപാല രാജീവ്‌ ഗാന്ധി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം വിശാഖ് വെൺപാല മൊമെന്റോ നൽകി ആദരിച്ചത്. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ, ഭാരവാഹികളായ ടോണി ഇട്ടി,വിനീത് വെൺപാല,അഖിൽ ചിറയിൽ, മോൻസി വെൺപാല എന്നിവർ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lotteries Result 29-08-2025 Suvarna Keralam SK-17

1st Prize Rs.1,00,00,000/- RE 302032 (ERNAKULAM) Consolation Prize Rs.5,000/- RA 302032 RB 302032 RC 302032 RD 302032 RF 302032 RG 302032 RH 302032 RJ 302032 RK 302032...

പെരിങ്ങര പഞ്ചായത്തിൽ മാലിന്യം തള്ളൽ വീണ്ടും സജീവമാകുന്നു 

തിരുവല്ല: പെരിങ്ങര പഞ്ചായത്തിൽ കക്കൂസ് മാലിന്യം തള്ളൽ വീണ്ടും സജീവമാകുന്നു.  ഇടിഞ്ഞില്ലം - കാവുംഭാഗം റോഡിൽ അഴിയിടത്തുചിറ ഇളയിടത്ത് ക്ഷേത്രം  കാണിക്കവഞ്ചിക്ക് സമീപത്തുള്ള പുഞ്ചയിലാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കക്കൂസ് മാലിന്യം തള്ളിയ നിലയിൽ...
- Advertisment -

Most Popular

- Advertisement -