Sunday, October 4, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുകശ്മീരിൽ വീണ്ടും...

ജമ്മുകശ്മീരിൽ വീണ്ടും മേഘവിസ്ഫോടനം : 7 പേർ മരിച്ചു

ശ്രീനഗർ : ജമ്മുകശ്മീരിലെ കത്വ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഏഴ് പേർ മരിച്ചു. നിരവധി പേർക്കു പരുക്കേറ്റു. ദേശീയപാതയ്ക്കും റെയിൽവേ ട്രാക്കിനും പൊലീസ് സ്റ്റേഷനും കേടുപാടുകൾ സംഭവിച്ചു.മരിച്ചവരിൽ അഞ്ച് പേർ 2 നും 15നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. പൊലീസ്, സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആർഎഫ്), പ്രാദേശിക സന്നദ്ധപ്രവർത്തകർ എന്നിവർ സംയുക്തമായി രക്ഷാപ്രവർത്തനം നടത്തുകയാണ് .ദിവസങ്ങൾക്ക് മുമ്പാണ് കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ പ്രളയത്തിൽ 60 പേർ മരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

56 വർഷത്തിന് ശേഷം പിറന്ന മണ്ണിലേക്ക് തോമസ് ചെറിയാൻ: സംസ്കാരം വെള്ളിയാഴ്ച ഇലന്തൂരിൽ

പത്തനംതിട്ട :  ഹിമാചൽ പ്രദേശിലെ റോത്തിങ് പാസിൽ 1968 ൽ ഉണ്ടായ സൈനിക വിമാനാപകടത്തിൽ മരിച്ച ഇലന്തൂർ സ്വദേശിയും കരസേനയിൽ ക്രാഫ്റ്റസ്മാനുമായിരുന്ന തോമസ് ചെറിയാൻ്റെ ഭൗതിക ശരീരം നാളെ (വെള്ളി) ജന്മനാട്ടിൽ ഔദ്യോഗിക...

എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് പിന്മാറി എൻഎസ്എസ്

ചങ്ങനാശ്ശേരി :  എസ്എൻഡിപി യോഗവുമായുള്ള ഐക്യനീക്കത്തിൽ നിന്ന് എൻഎസ്എസ് പിന്മാറി.ഐക്യം പ്രായോഗികമല്ലെന്നാണ് എൻഎസ്എസ് ഡയറക്ടർ ബോർഡിന്റെ തീരുമാനം. എൻഎസ്എസിന് എല്ലാ പാർട്ടികളോടും സമദൂരമായിരിക്കുമെന്നും സുകുമാരൻ നായർ ഡയറക്ടർ ബോർഡ് യോഗത്തിൽ പറഞ്ഞു വെള്ളാപ്പള്ളിയുടെ ഐക്യ...
- Advertisment -

Most Popular

- Advertisement -