Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsKottayamഡ്രക്സിറ്റ് ഉച്ചകോടി...

ഡ്രക്സിറ്റ് ഉച്ചകോടി : ഫ്ലാഷ്മോബ് സംഘടിപ്പിച്ചു

കോട്ടയം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സംഘടിപ്പിക്കുന്ന ഡ്രക്സിറ്റ് ലഹരി വിരുദ്ധ ഉച്ചകോടിയുടെ ഭാഗമായി കോട്ടയം നഗരത്തിൽ ഫ്ലാഷ്മോബ് സംഘടിപ്പിച്ചു. ഗാന്ധി സ്ക്വയറിൽ നഗരസഭ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഫ്ലാഷ്മോബ് ഫ്ലാഗ് ഓഫ് ചെയ്തു. നഗരസഭാ കൗൺസിലർ അഡ്വ.ടോം കോര, ഫാ.പി.എ ഫിലിപ്പ് , ഫാ.ഷിബു ടോം വർഗീസ്, ഫാ.വിവേക് വർഗീസ് എന്നിവർ പ്രസംഗിച്ചു.

ദേവലോകം മാർ ബസേലിയോസ് പബ്ലിക് സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ഫ്ലാഷ്മോബ് അവതരിപ്പിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ സ്ഥാപനങ്ങളിൽ തൊഴിലവസരം : തിരുവല്ലയിൽ ഏഴിന് അഭിമുഖം

പത്തനംതിട്ട : ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്ക് ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേനെ നിയമനം നടത്തുന്നു. അഭിമുഖം ഫെബ്രുവരി ഏഴിന് രാവിലെ 9.30 ന് തിരുവല്ല എംപ്ലോയ്‌മെന്റ്...

അതിരപ്പിള്ളിയിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന ആക്രമണം ; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ : അതിരപ്പിള്ളി തുമ്പൂർമുഴിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കാട്ടാന പാഞ്ഞടുത്തു. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ മൂന്ന് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ തോളെല്ലിന് പൊട്ടലുണ്ട്.ഇന്ന് പുലർച്ചെ ആറുമണിയോടെയാണ് സംഭവം.പ്രദേശത്തെ സൗരോർജ വൈദ്യുതി...
- Advertisment -

Most Popular

- Advertisement -