Thursday, November 19, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaരക്ഷാപ്രവർത്തന കേസ്...

രക്ഷാപ്രവർത്തന കേസ് : എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടും

തിരുവനന്തപുരം : ആലപ്പുഴയിൽ നടന്ന ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എംആ‌ർ അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും .അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ ഡിജിപിക്ക് നൽകിയിരുന്നു. അജിത് കുമാറിന്റെ വിശദീകരണം ലഭിച്ചാലുടൻ ആഭ്യന്തര വകുപ്പിന് ഡിജിപി റിപ്പോർട്ട് കൈമാറും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് പുനരധിവാസം സർക്കാർ അലഭാവം വെടിയണം- അപു ജോൺ ജോസഫ്

തിരുവല്ല: വയനാട് ദുരന്തത്തിൽ ഇരയായവർക്ക് ഭവന നിർമ്മാണവും അടക്കമുള്ള പദ്ധതികളിൽ സർക്കാർ അലഭാവം വെടിഞ്ഞ് ഉടൻ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് ഐടി ആൻഡ് പ്രൊഫഷണൽ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് അപു ജോൺ...

ഗാര്‍ഹിക പീഡനങ്ങള്‍ കൂടുന്നു: വനിത കമ്മിഷന്‍

ആലപ്പുഴ: ഗാര്‍ഹിക പീഡന പരാതികള്‍ കൂടി വരുന്നതായും ലിംഗസമത്വം സംബന്ധിച്ച ബോധവല്‍ക്കരണം കുട്ടികളില്‍ നിന്നു തന്നെ തുടങ്ങണമെന്നും വനിത കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. ആലപ്പുഴ ജെന്‍ഡര്‍പാര്‍ക്ക് ഹാളില്‍ നടത്തിയ ജില്ലാതല...
- Advertisment -

Most Popular

- Advertisement -