Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്ത്രീവിരുദ്ധ പരാമർശം:...

സ്ത്രീവിരുദ്ധ പരാമർശം: കെ.എസ്.ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു

കോഴിക്കോട് : സ്ത്രീ വിരുദ്ധ പരാമർശത്തിൽ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. ആർഎംപി പ്രവർത്തകർക്കൊപ്പമാണ് ഹരിഹരൻ പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്.

താൻ പറഞ്ഞതിൽ നിയമപരമായി തെറ്റില്ലെന്നും രാഷ്ട്രീയമായി തെറ്റുള്ളത് കൊണ്ടാണ് ഖേദം പ്രകടിപ്പിച്ചതെന്നും ഹരിഹരൻ മാധ്യമങ്ങളോടു പറഞ്ഞു. തനിക്കെതിരെയും കെ.കെ.രമയ്ക്കെതിരെയും വലിയ സൈബർ ആക്രമണം നടന്നെന്നും വീടിന് നേരെ ഉണ്ടായ ബോംബേറിൽ ഇത് വരെ ആരേയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പിഎം ശ്രീ ; തുടര്‍നടപടികള്‍ ആലോചിക്കാന്‍ മന്ത്രിസഭാ ഉപസമിതി

തിരുവനന്തപുരം : പിഎം ശ്രീ പദ്ധതിയുടെ തുടര്‍നടപടികള്‍ ആലോചിക്കാന്‍ നാലം​ഗ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചു. മന്ത്രിമാരായ എൻ ഷംസുദീൻ, റോജി എം ജോൺ, പി സി വിഷ്ണുനാഥ്, എം ലിജു എന്നിവരാണ് ഉപസമിതിയിലുള്ളത്....

കിഫ്‌ബി മസാല ബോണ്ട് : മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനും ഇഡി നോട്ടീസ്

തിരുവനന്തപുരം : കിഫ്‌ബി മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്‌ബി സിഇഒ ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കാരണം കാണിക്കൽ നോട്ടീസ് അയച്ചു.ഫെമ ചട്ടം...
- Advertisment -

Most Popular

- Advertisement -