Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യയിൽ ശക്തമായ...

റഷ്യയിൽ ശക്തമായ ഭൂകമ്പം : 7.8 തീവ്രത ,സുനാമി മുന്നറിയിപ്പ്

മോസ്കോ : റഷ്യയിലെ കംചത്കയിൽ ശക്തമായ ഭൂകമ്പം.റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.  ഭൂചലനത്തെതുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പ് നൽകി. പെട്രോപാവ്‌ലോവ്‌സ്- കംചത്കയിൽ നിന്ന് 128 കിലോമീറ്റർ കിഴക്ക് 10 കിലോമീറ്റർ ആഴത്തിൽ ആണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയിൽവേ സ്റ്റേഷനുകൾക്ക് ഇടയിലുള്ള ലെവൽ ക്രോസ്സ് 128-ൽ ടാറിങ് ജോലി നടക്കുന്നതിനാൽ സെപ്റ്റംബർ 23-ന് രാവിലെ എട്ടു  മുതൽ  25-ന് വൈകീട്ട് ആറ് വരെ അടച്ചിടും. ഇതുവഴിയുള്ള ഗതാഗതം ലെവൽ...

ആലപ്പുഴ നഗരസഭയുടെ ഭക്ഷ്യ മാലിന്യ സംസ്കരണ രീതികൾ പഠിക്കാൻ ഐ.സി.എൽ.ഇ.ഐ സംഘം

ആലപ്പുഴ : നഗരസഭയുടെ മാലിന്യസംസ്കരണ രീതികൾ നേരിൽകണ്ടു പഠിക്കാൻ ഇന്റർനാഷണൽ കൗൺസിൽ ഫോർ ലോക്കൽ എൻവയോൺമെന്റൽ ഇനിഷ്യേറ്റീവ് (ഐ.സി.എൽ.ഇ.ഐ) സംഘം ആലപ്പുഴയിൽ എത്തി. ഐക്യരാഷ്ട്രസഭയുടെ പ്രത്യേക ഏജൻസിയായ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ)...
- Advertisment -

Most Popular

- Advertisement -