Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiശിരോമണി അകാലിദൾ...

ശിരോമണി അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം

മുംബൈ : പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയും ശിരോമണി അകാലിദൾ അധ്യക്ഷനുമായ സുഖ്ബീർ സിങ് ബാദലിന് നേരെ ആക്രമണം.ഇന്ന് രാവിലെ 11 മണിയോടെ മഹാരാഷ്ട്രയിലെ നന്ദെദ് സാഹിബിലുള്ള മാതാ സാഹിബ് ഗുരുദ്വാരയ്ക്കു സമീപമായിരുന്നു ആക്രമണം.കൈക്ക് പരിക്കേറ്റ ബാദലിനെ ആശുപത്രിയിലേക്ക് മാറ്റി. സുരക്ഷാ ചുമതലയിലുണ്ടായിരുന്ന പോലീസുകാരനും ആക്രമണത്തിൽ പരിക്കേറ്റിട്ടുണ്ട് സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തലസ്ഥാനത്ത് കൂട്ടക്കൊല ; ആറു പേരെ കൊലപ്പെടുത്തിയെന്ന് യുവാവ് : അഞ്ചു പേരുടെ മരണം സ്ഥിരീകരിച്ചു

തിരുവനന്തപുരം : വെഞ്ഞാറന്മൂട് ആറു പേരെ കൊലപ്പെടുത്തിയതായി യുവാവ് പോലീസ് സ്‌റ്റേഷനിൽ എത്തി കുറ്റസമ്മതം നടത്തി .പെരുമല സ്വദേശി അഫാൻ(23) എന്ന യുവാവാണ് വിവിധ സ്ഥലങ്ങളിലായി ആറുപേരെ കൊലപ്പെടുത്തിയെന്ന് മൊഴി നൽകിയത്.അഞ്ചു പേരുടെ...

സൗദി എം ഒ എച്ചിൽ സ്റ്റാഫ്‌നഴ്‌സ് ഒഴിവുകൾ : നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റിലേയ്ക്ക് അപേക്ഷിക്കാം

തിരുവനന്തപുരം : സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്കുളള സ്റ്റാഫ്‌നഴ്‌സ് (വനിതകൾ) ഒഴിവുകളിലേയ്ക്ക് നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ...
- Advertisment -

Most Popular

- Advertisement -