Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsഅമേരിക്കയിലെ അലാസ്കയിൽ...

അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം : 7.3 തീവ്രത

അലാസ്‌ക : യു.എസ് സംസ്ഥാനമായ അലാസ്‌കാ തീരത്ത് വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം 12.37-ഓടെയാണ് അനുഭവപ്പെട്ടത് .സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രം.നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂചലനത്തിനു പിന്നാലെ തെക്കന്‍ അലാസ്‌കയിലും അലാസ്‌ക ഉപദ്വീപിലും അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം

പരുമല: യുയാക്കിം മാര്‍ ഈവാനിയോസ് തിരുമേനിയുടെ 100-ാം ചരമദിനാചരണം  ജൂണ്‍ 5, 6 തീയതികളിൽ  പരുമല സെമിനാരിയില്‍ ആഘോഷിക്കും. മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയും ...

ഗതാഗതം നിരോധിച്ചു

ചങ്ങനാശ്ശേരി : മാമ്മുട്- ശാന്തിപുരം റോഡില്‍ റോഡു പണികള്‍ നടക്കുന്നതിനാൽ ജൂലൈ 2 മുതൽ ഗതാഗതം പൂര്‍ണമായി നിരോധിച്ചു. നെടുങ്ങാടപ്പള്ളിയില്‍ നിന്നും മാമ്മൂടിലേക്ക് പോകുന്ന വാഹനങ്ങള്‍ ശാന്തിപുരത്ത് നിന്നും തിരിഞ്ഞ് വെങ്കോട്ട/കൂത്രപ്പള്ളി വഴി...
- Advertisment -

Most Popular

- Advertisement -