Monday, October 5, 2026
No menu items!

subscribe-youtube-channel

HomeSpiritualശ്രീവല്ലഭ ക്ഷേത്രത്തിൽ...

ശ്രീവല്ലഭ ക്ഷേത്രത്തിൽ 19-ന് കൊടിയേറും

തിരുവല്ല : തിരുവല്ല ശ്രീവല്ലഭ ക്ഷേത്രത്തിൽ ഫെബ്രുവരി 19-ന് കൊടിയേറും. തന്ത്രി കുഴിക്കാട്ടില്ലത്ത് അക്കീരമൺ കാളിദാസ ഭട്ടതിരിപ്പാടിന്റെ കാർമികത്വത്തിൽ വൈകിട്ട് 4.25നും 5.55നും മദ്ധ്യേ കൊടിയേറുമെന്ന് അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ അറിയിച്ചു. 28നാണ് ആറാട്ട്. ഉത്സവവുമായി ബന്ധപ്പെട്ട് പന്തിരായിരം, ചതുശ്ശതം തുടങ്ങിയ വഴിപാടികൾ കൊടിയേറ്റ് ദിവസം രാവിലെ നടക്കും.

ഭക്തർക്ക് സംഭാവനകൾ സമർപ്പിക്കാൻ ദേവസ്വം കൗണ്ടറിൽ സൗകര്യമൊരുക്കിയിട്ടുണ്ട്. സേവ, പഞ്ചവാദ്യം, ഉത്സവബലി, അന്നദാനം, വിശേഷാൽ ചടങ്ങുകൾ, ക്ഷേത്രകലകൾ, എഴുന്നള്ളിപ്പ് ഗജവീരന്മാർ, പുഷ്പാലങ്കാരം തുടങ്ങിയ വഴിപാടുകൾ നടത്താൻ താത്പര്യമുള്ളവർ 10ന് മുമ്പായി ദേവസ്വം സബ്ഗ്രൂപ്പ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 7907436559. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല നട തുറന്നു: ദർശന സുകൃതം നേടി ആയിരങ്ങൾ

ശബരിമല: മണ്ഡല പൂജയ്ക്കായി ശബരിമല ശ്രീ ധർമ്മശാസ്‌താ ക്ഷേത്രനട  തുറന്നു. ശരണം വിളികളാൽ മുഖരിതമായ അന്തരീക്ഷത്തിൽ ക്ഷേത്രതന്ത്രി കണ്ഠ‌ര് മഹേഷ് മോഹനരുടെ മുഖ്യകാർമികത്വത്തിൽ  മേൽശാന്തി എസ്. അരുൺകുമാർ നമ്പൂതിരി  ക്ഷേത്ര ശ്രീകോവിൽ നട...

Kerala Lotteries Results : 28-08-2024 Fifty Fifty FF-108

1st Prize Rs.1,00,00,000/- FW 188982 (ERNAKULAM) Consolation Prize Rs.8,000/- FN 188982 FO 188982 FP 188982 FR 188982 FS 188982 FT 188982 FU 188982 FV 188982 FX 188982...
- Advertisment -

Most Popular

- Advertisement -