Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsനെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ...

നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം

തിരുവനന്തപുരം : നെടുമങ്ങാട്ടെ ഒന്നരവയസുകാരന്റെ മരണ കാരണം നെഞ്ചിനും തലക്കുമേറ്റ ക്ഷതം മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. കുഞ്ഞിന്റെ ഏഴ് വാരിയെല്ലുകള്‍ ഒടിഞ്ഞു. തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ക്ക് പരിക്കേറ്റു.കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം 91 മുറിവുകൾ ഉണ്ട്. ഇതില്‍ പകുതിയും പഴയ മുറിവുകളായിരുന്നു.ക്ഷതവും രക്തസ്രാവവുമാണ് മരണകാരണം .

അതേസമയം, കുഞ്ഞിന്റെ കൈ ഒടിഞ്ഞതിലും ദുരൂഹതയുണ്ട്. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു. കുഞ്ഞിന്റെ പിതാവും അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെ മരണത്തിലും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന സ്ത്രീയുടെ മരണവും അന്വേഷിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുരുത്തി സെൻ്റ് തോമസ് കുരിശടി വെഞ്ചരിപ്പ് നാളെ

ചങ്ങനാശ്ശേരി : മർത്ത് മറിയം ഫൊറോന പള്ളിയുടെ സെൻ്റ് തോമസ് കുരിശടിയുടെ വെഞ്ചരിപ്പ് കർമ്മം നാളെ (ചൊവ്വ) വൈകുന്നേരം 5.15ന് ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാർ തോമസ് തറയിൽ ആശിർവദിക്കും. ഫൊറോനാ വികാരി...

പായിപ്പാട് ഗവൺമെൻറ് ഹയർ സെക്കൻഡറി ഹൈസ്കൂൾ ടീൻസ് ക്ലബ്ബ് ഉദ്ഘാടനം

ചങ്ങനാശ്ശേരി: പായിപ്പാട്  ഗവൺമെൻറ് ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗം ടീൻസ് ക്ലബ്ബിൻ്റെ ഉദ്ഘാടനം  ബി എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ. രാജീവ് പുലിയൂർ  നിർവ്വഹിച്ചു. ക്രിയാത്മക കൗമാരം കരുത്തും കരുതലും എന്ന വിഷയത്തിൽ...
- Advertisment -

Most Popular

- Advertisement -