Monday, November 9, 2026
No menu items!

subscribe-youtube-channel

HomeNewsവൈഎംസിഎ വെബ്സൈറ്റ്...

വൈഎംസിഎ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു

തിരുവല്ല : വൈ.എം.സി.എ പുതിയതായി രൂപകൽപ്പന ചെയ്ത വൈഎംസിഎ വെബ്സൈറ്റ് എംഎൽഎ അഡ്വ. വർഗീസ് മാമ്മൻ  ഉദ്ഘാടനം ചെയ്തു. വൈഎംസിഎ പ്രസിഡന്റ് ജെയിംസ്  ടി യോഗത്തിൽ അധ്യക്ഷത വഹിച്ചു. അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത, ലാൽജി വർഗീസ്, ഡോ. മാമ്മൻ സി ജേക്കബ്, ഇ എ ഏലിയാസ്, തോമസ് വർഗീസ്, പ്രൊഫ. കുര്യൻ ജോൺ, ജോയ് ജോൺ  തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രക്ഷാപ്രവർത്തന കേസ് : എഡിജിപി എംആ‌ർ അജിത് കുമാറിനോട് വിശദീകരണം തേടും

തിരുവനന്തപുരം : ആലപ്പുഴയിൽ നടന്ന 'രക്ഷാപ്രവർത്തന' കേസ് അട്ടിമറിച്ചെന്ന കണ്ടെത്തലിൽ എഡിജിപി എംആ‌ർ അജിത് കുമാറിനോട് ഡിജിപി വിശദീകരണം തേടും .അട്ടിമറിയിൽ അജിത് കുമാറിന്റെ പങ്ക് വ്യക്തമാക്കുന്ന പുതിയ റിപ്പോർട്ട് എസ്ഐടി ഇന്നലെ...

രോ​ഗബാധിതരായ തെരുവുനായകളെ ദയാവധത്തിന് വിധേയമാക്കാം

തിരുവനന്തപുരം : സംസ്ഥാനത്ത് രോ​ഗബാധിതരായ തെരുവുനായ്ക്കളെ ദയാവധം നടത്താൻ അനുമതി നൽകും .ഇക്കാര്യത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് അനുമതി നൽകും. നായ്ക്കള്‍ രോഗബാധിതരാണെന്ന് വെറ്റിനറി വിദഗ്ദ്ധന്റെ സാക്ഷ്യപത്രത്തോടെ രോഗ ബാധിതരായ നായ്ക്കളെ ദയാവധത്തിന് വിധേയമാക്കാം....
- Advertisment -

Most Popular

- Advertisement -