Saturday, October 3, 2026
No menu items!

subscribe-youtube-channel

HomeNewsപരമ്പരാഗത മൺപാത്ര...

പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് കളിമൺപാത്ര നിർമ്മാണം കുലത്തൊഴിലായി സ്വീകരിച്ചിട്ടുള്ള ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കി വരുന്ന പരമ്പരാഗത മൺപാത്ര നിർമ്മാണ തൊഴിലാളികൾക്കുള്ള ധനസഹായ പദ്ധതിക്ക് (2025-26) അപേക്ഷ ക്ഷണിച്ചു.

അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കൂടുതലാവരുത്. 60 വയസ്സു വരെയുള്ളവർക്ക് അപേക്ഷിക്കാം. www.bwin.kerala.gov.in പോർട്ടൽ മുഖേന മേയ് 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ മേഖലാ ഓഫീസുകളുമായി ബന്ധപ്പെടുക. കൊല്ലം മേഖലാ ഓഫീസ് – 0474 – 2914417, എറണാകുളം മേഖലാ ഓഫീസ് – 0484 – 2429130, പാലക്കാട് മേഖലാ ഓഫീസ് – 0492 – 2222335, കോഴിക്കോട് മേഖലാ ഓഫീസ്- 0495 – 2377786. വെബ്സൈറ്റ്: www.bwin.kerala.gov.in, www.bedd.kerala.gov.in.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത:  ജാഗ്രതാ നിർദേശം

ആലപ്പുഴ: മെയ് 05 മുതൽ 07 വരെ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കൂടാതെ 08, 09 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം മണിക്കൂറിൽ 30...

നാളെ ഉത്രാടപ്പാച്ചില്‍ : ഓണലഹരിയില്‍ നാടും നഗരവും

കോട്ടയം: ഉത്രാടപ്പാച്ചിലിന് മണിക്കൂറുകൾ മാത്രം ബാക്കിനില്‍ക്കെ ഓണലഹരിയില്‍ നാടും നഗരവും. നഗരത്തിലെ കടകളിലും വ്യാപാര സ്ഥാപനങ്ങളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ശമ്പളവും ബോണസും ലഭിച്ചതോടെ അവസാനഘട്ട ഓണപ്പര്‍ച്ചേസിനായി കുടുംബങ്ങള്‍ സാധനം വാങ്ങുന്ന തിരക്കിലാണ്. സപ്ലൈകോ,...
- Advertisment -

Most Popular

- Advertisement -