Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsആലപ്പുഴ ഗണ്മാൻമാരുടെ...

ആലപ്പുഴ ഗണ്മാൻമാരുടെ മർദ്ദനം : പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ

തിരുവനന്തപുരം : നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ ഉൾപ്പെടെ 5 പേർക്ക് സസ്പെൻഷൻ.പിണറായി വിജയന്റെ ഗൺമാനായിരുന്ന അനിൽ കുമാർ, അകമ്പടിസേനയിലെ അംഗങ്ങളായിരുന്ന സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നിവർക്കെതിരെയാണ് നടപടി. സുരക്ഷാ ഉദ്യോഗസ്ഥര്‍ അന്യായമായി ആയുധം ഉപയോഗിച്ച് ആക്രമിച്ചെന്നായിരുന്നു എസ്ഐടി റിപ്പോര്‍ട്ട്.ഇതിനു പിന്നാലെയാണ് നടപടി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അരവണ കണ്ടെയ്നറുകൾ നിർമിക്കുന്ന പ്ലാന്റ് നിലയ്ക്കലിൽ സ്ഥാപിക്കാൻ  ബോർഡ് തീരുമാനം

പത്തനംതിട്ട : ശബരിമലയിലെ അരവണ നിറയ്ക്കുന്നതിനുള്ള കണ്ടെയ്നറുകൾ നിർമിക്കുന്ന പ്ലാന്റ് നിലയ്ക്കലിൽ സ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനം. സെപ്തംബർ അവസാനത്തോടെ നിർമാണം ആരംഭിക്കുമെന്നും ഇതു സംബന്ധിച്ച താൽപര്യപത്രം ഈ മാസം ഒടുവിൽ ക്ഷണിക്കുമെന്നും...

മുൻ ഭാര്യയുടെ പരാതിയിൽ നടൻ ബാല അറസ്റ്റിൽ

കൊച്ചി : നടൻ ബാലയെ എറണാകുളം കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തു .മുൻ ഭാര്യ അമൃത സുരേഷ് നൽകിയ പരാതിയിലാണ് നടപടി. സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെയും മകളെയും അപകീര്‍ത്തിപ്പെടുത്തിയെന്നും പിന്തുടര്‍ന്ന് ശല്യം ചെയ്‌തെന്നും...
- Advertisment -

Most Popular

- Advertisement -