Saturday, November 14, 2026
No menu items!

subscribe-youtube-channel

HomeNew Delhiസഞ്ജയ് മൽഹോത്ര...

സഞ്ജയ് മൽഹോത്ര റിസര്‍വ് ബാങ്കിന്‍റെ പുതിയ ഗവര്‍ണര്‍

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ ഗവർണറായി റവന്യൂ സെക്രട്ടറി സഞ്ജയ് മൽഹോത്രയെ നിയമിക്കും .ഡിസംബർ 11 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിലെ ​ഗവർണർ ശക്തികാന്ത ദാസിന്റെ കാലാവധി നാളെ അവസാനിക്കും.രാജസ്ഥാൻ കേഡറിൽ നിന്നുള്ള 1990 ബാച്ച് ഐഎഎസ് ഓഫിസറാണ് സഞ്ജയ് മൽഹോത്ര.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം

കോന്നി : കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഒപി സമയങ്ങളിൽ മാറ്റം വരുത്തിയതായി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ. തിങ്കൾ മുതൽ ശനി വരെ ഇനി രാവിലെ 8 മുതൽ ഉച്ച കഴിഞ്ഞ് 2...

കളമശ്ശേരി കൂട്ടബലാത്സംഗം : അന്വേഷണം കൂടുതല്‍ പേരിലേക്ക്

കൊച്ചി : കളമശ്ശേരി കൂട്ടബലാത്സംഗക്കേസില്‍ കൂടുതല്‍ പേരിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് പോലീസ്.ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പാ ജോലി വാഗ്ദാനം ചെയ്ത് 10 മുതൽ 15 വരെ യുവതികളെ അഭിമുഖത്തിനായി ക്ഷണിച്ചിരുന്നതായി പോലീസ് കണ്ടെത്തി.ഇവരെ...
- Advertisment -

Most Popular

- Advertisement -