Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsപഴയകാവ് ശ്രീകൃഷ്ണസ്വാമി...

പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സപ്താഹ യജ്ഞം നാളെ തുടങ്ങും

തിരുവല്ല: ഓതറ പഴയകാവ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ 24-മത് ഭാഗവത സപ്താഹ യജ്ഞം 26 മുതൽ നവംബർ 1 വരെ നടക്കും. ചെങ്ങന്നൂർ ജയപ്രകാശാണ് യജ്ഞാചാര്യൻ. യജ്ഞത്തിന് മുന്നോടിയായി ഞായറാഴ്ച രാവിലെ എട്ടു മുതൽ ഓതറ നാരായണീയ സമിതിയുടെ നേതൃത്വത്തിൽ നമ്പൂർണ നാരായണീയ പാരായണ യജ്ഞം ആരംഭിച്ചു.

26-ന് തന്ത്രി കണ്ഠര് രാജീവര് യജ്ഞത്തിന് ഭദ്രദീപ പ്രതിഷ്ഠ നടത്തും. സമൂഹ പ്രാർത്ഥന, അന്നദാനം, പ്രഭാഷണം എന്നിവ ഉണ്ടാകും. 29-ന് വിദ്യാഗോപാല മന്ത്രാർച്ചന, 30-ന് സർവൈശ്വര്യ പൂജ, 1-ന് 12.30-ന് സമൂഹ സദൃ, 3.30-ന് അവ ഭൃഥസ്നാന ഘോഷയാത്ര തുടങ്ങിയവയോടു കൂടി യജ്ഞം സമാപിക്കും.

പ്രസിഡന്റ് സുരേഷ് ഓതറ, സെക്രട്ടറി ഇൻ ചാർജ് രാധാകൃഷ്ണൻ നായർ റ്റി, ഖജാൻജി  ശശിധരൻ നായർ, വൈസ് പ്രസിഡന്റ് മുരളി വരാപ്പുഴ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മറ്റി പ്രവർത്തിക്കുന്നുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സൂര്യാതപമേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തിരുവനന്തപുരം : തിരുവനന്തപുരത്ത് സൂര്യാതപമേറ്റ് ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ചു. വെൽഡിങ്ങ് തൊഴിലാളിയായ വർക്കല ഇടവ വെൺകുളം സ്വദേശി ഷൈൻ(40) ആണ് മരിച്ചത്.കഴിഞ്ഞ 18ന് ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോള്‍ ഷൈൻ റോഡില്‍...

എല്ലാ റേഷൻ കടകളും കെ-സ്റ്റോറുകളാക്കും : ഭക്ഷ്യവകുപ്പ് മന്ത്രി

തിരുവനന്തപുരം : റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായി റേഷൻകടകൾ വഴി വിവിധ സേവനങ്ങൾ ലഭ്യമാക്കിയും അടിസ്ഥാന സൗകര്യങ്ങൾ ഉള്ള എല്ലാ റേഷൻ കടകളെയും ഘട്ടം ഘട്ടമായി കെ-സ്റ്റോറുകളാക്കി കൂടുതൽ ജനസൗഹൃദ കേന്ദ്രങ്ങളാക്കുമെന്നും ഭക്ഷ്യപൊതുവിതരണ...
- Advertisment -

Most Popular

- Advertisement -