Tuesday, October 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴയിലെ ഹൈബ്രിഡ്...

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ് : തസ്ലീമയുടെ ഭർത്താവ് അറസ്റ്റിൽ

ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ഒരാൾ കൂടെ പിടിയിൽ. കേസിൽ പ്രതിയായ തസ്ലീമയുടെ ഭർത്താവ് സുൽത്താനെയാണ്‌ എക്സൈസ് അറസ്റ്റ് ചെയ്തത്. ചെന്നൈയിലെ എന്നൂർ എന്ന സ്ഥലത്ത് നിന്നാണ് ഇയാളെ പിടികൂടിയത്. ലഹരിക്കടത്തുമായി ഇയാൾക്ക് നേരിട്ട് ബന്ധമുണ്ടെന്ന് സൂചിപ്പിക്കുന്ന തെളിവുകൾ എക്സൈസിന് ലഭിച്ചിട്ടുണ്ട്.

ചെന്നൈയില്‍ മൊബൈല്‍ ഷോപ്പ് നടത്തുന്ന ഇയാൾ മലേഷ്യ അടക്കമുള്ള സ്ഥലങ്ങളിൽ സ്ഥിരം സന്ദര്‍ശനം നടത്താറുണ്ടെന്നും ആലപ്പുഴയിൽ നിന്ന് എക്സൈസ് കണ്ടെത്തിയ ഹൈബ്രിഡ് കഞ്ചാവ് മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചത് സുൽത്താനാണെന്നുമാണ് എക്സൈസിന്റെ കണ്ടെത്തൽ.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മെസ്സിയുടെ പേരിലെ തട്ടിപ്പ് : ഇ ഡി ഫെമ കേസ് രജിസ്റ്റർ ചെയ്തു

കൊച്ചി : മെസ്സിയെയും അർജന്റീന ടീമിനെയും കേരളത്തിലെത്തിക്കുന്നതിന്റെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ഫെമ കേസ് രജിസ്റ്റർ ചെയ്തു. വിദേശത്തേക്ക് 126 കോടിരൂപ അയച്ചെന്ന വെളിപ്പെടുത്തലിലാണ് സ്‌പോൺസറായ...

പാൽ ടാങ്കർ ലോറിയും വാഴക്കുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു

തിരുവല്ല :  എം സി റോഡിലെ കുറ്റൂരിൽ   മഹാരാഷ്ട പാൽ ടാങ്കർ ലോറിയും തമിഴ്നാട്ടിൽ നിന്നു കോട്ടയം മാർക്കറ്റിലേക്ക്  വാഴകുലയുമായി പോയ വാഹനവും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ  മരിച്ചു. തമിഴ്നാട് തെങ്കാശി സ്വദേശി ...
- Advertisment -

Most Popular

- Advertisement -