Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഉപരാഷ്ട്രപതിയുടെ സന്ദർശനം...

ഉപരാഷ്ട്രപതിയുടെ സന്ദർശനം : ആലപ്പുഴയിൽ ഗതാഗത നിയന്ത്രണം

ആലപ്പുഴ: ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്റെ ജില്ലാ സന്ദർശനവുമായി ബന്ധപ്പെട്ട് നാളെ (ഓഗസ്റ്റ് 30) ആലപ്പുഴ പോലീസ് പരേഡ് ഗ്രൗണ്ട് (റിക്രിയേഷൻ ഗ്രൗണ്ട്) മുതൽ നാൽപ്പാലം, കൊച്ചുകടപ്പാലം വഴി ലിയോ തേർട്ടീൻത്ത് സ്കൂൾ ഓഡിറ്റോറിയം വരെയുള്ള ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

നിർദ്ദിഷ്ട പാതയിലൂടെയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കുമെന്നും വാഹനങ്ങൾ അനധികൃതമായി പാർക്ക് ചെയ്യാൻ പാടില്ലെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യൂ വകുപ്പിലെ കൂട്ട സ്ഥലംമാറ്റം: നടപടിയിൽ ഇടപെട്ട് ട്രൈബ്യൂണൽ

തിരുവനന്തപുരം: റവന്യൂ വകുപ്പിലെ 181 തഹസീൽദാർ, സീനിയർ സൂപ്രണ്ടുമാർ എന്നിവരുടെ കൂട്ടസ്ഥലംമാറ്റം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേചെയ്തു. ലാൻഡ് റവന്യൂ കമ്മീഷണർ ഇറക്കിയ ഉത്തരവാണ് ട്രൈബ്യൂണലിലെ അഡ്മിനിസ്ട്രേറ്റീവ് മെമ്പർ എൻ. വാസുദേവൻ സ്റ്റേചെയ്തത്. മാനദണ്ഡങ്ങൾ...

തൊപ്പിക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും

കൊച്ചി : സുഹൃത്തുക്കളുടെ  നഗ്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും .തൊപ്പി വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്നാണ് പോലീസ്...
- Advertisment -

Most Popular

- Advertisement -