Friday, August 28, 2026
No menu items!

subscribe-youtube-channel

HomeNewsNationalതൃണമൂൽ കോൺഗ്രസ്...

തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പാര്‍ട്ടിയുടെ സ്ഥാപക നേതാവായ മമത ബാനർജിയെ നീക്കിയതായി വിമത വിഭാഗം .അരൂപ് റോയ് ആണ് പുതിയ അധ്യക്ഷൻ .പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയെയും സസ്‌പെന്‍ഡ് ചെയ്തതായി വിമതവിഭാഗം പ്രഖ്യാപിച്ചു. വിമതനിരയുടെ നേതൃത്വത്തിലുള്ള യോഗത്തിലാണ് പുതിയ സംഘടനാ സംവിധാനത്തിന് രൂപം നല്‍കിയതെന്ന് നേതാക്കള്‍ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെട്ടിട അവശിഷ്ടത്തിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി പരാതി

തിരുവല്ല : കാവുംഭാഗത്തെ സമീപ പ്രദേശങ്ങളിൽ കെട്ടിട അവശിഷ്ടങ്ങളിലെ ഇരുമ്പ് സാധനങ്ങൾ മോഷണം പോകുന്നതായി വ്യാപക പരാതി. വീട് പൊളിക്കുന്നിടത്തെയും വിട് പണി നടക്കുന്നിടത്തെയും പഴയ സാധനങ്ങൾ ആളില്ലാത്ത സമയം നോക്കി എടുത്തു...

മാനസിക ആരോഗ്യം വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണം : അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.

തിരുവല്ല : ശാരീരിക ആരോഗ്യത്തോടൊപ്പം മാനസിക ആരോഗ്യവും വർദ്ധിപ്പിക്കുവാൻ യുവജനങ്ങൾ ശ്രദ്ധിക്കണമെന്ന് അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ.വൈ.എം.സി.എ സബ് -റീജൺ പുതുശ്ശേരി  എം.ജി.ഡി ഹൈസ്കൂളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനത്തിൽ...
- Advertisment -

Most Popular

- Advertisement -