Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂര്‍ റെയില്‍വേ...

തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ബാഗിൽ നവജാതശിശുവിന്റെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി.സ്റ്റേഷനിലെ മേൽപ്പാലത്തിൽ ഞായറാഴ്ച രാവിലെ ഒന്‍പതുമണിയോടെ ശുചീകരണ തൊഴിലാളികളാണ് ദിവസങ്ങള്‍ പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.കുഞ്ഞിനെ പുതപ്പിച്ച തുണി ആശുപത്രിയിലെ തുണിയെന്നാണ് നിഗമനം.സംഭവത്തിൽ റെയിൽവേ പൊലീസ് അന്വേഷണം തുടരുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം : യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

ചെന്നൈ : നാലു വയസ്സുകാരിക്കു നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി .തമിഴ്നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ചായക്കടയിലാണ് സംഭവം.കെട്ടിട നിർമാണത്തൊഴിലാളിയായ മാണിക്കം(31) എന്ന യുവാവിനാണ് വെട്ടേറ്റത്. പെൺകുട്ടിയുടെ സമീപവാസിയായ മാണിയ്ക്കത്തെ കുട്ടിയുടെ...

തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തിൽ പ്രതികരിച്ച് എൻഎസ്എസ്

ചങ്ങനാശ്ശേരി: തന്ത്രിയുടെ അറസ്റ്റ് സർക്കാർ പ്രതികാരമെന്ന വിമർശനത്തിൽ പ്രതികരിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഈ വിഷയത്തിൽ എൻഎസ്എന്ന് ഇടപെടാൻ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പ്രതികരണം. തന്ത്രി പറഞ്ഞതിനോട് ചേർന്ന്...
- Advertisment -

Most Popular

- Advertisement -