Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsറേഷൻ വ്യാപാരികൾ...

റേഷൻ വ്യാപാരികൾ സമരം അവസാനിപ്പിച്ചു

തിരുവനന്തപുരം : ഇന്നുമുതൽ  അനിശ്ചിതകാലത്തേക്ക് ആരംഭിച്ച കടയടപ്പ് സമരം റേഷന്‍ വ്യാപാരികള്‍ പിൻവലിച്ചു. ഭക്ഷ്യ മന്ത്രി ജി.ആർ.അനിലുമായുള്ള ചര്‍ച്ചക്ക് ശേഷമാണ് സമരം പിന്‍വലിച്ചതായി അറിയിച്ചത്. ഡിസംബർ മാസത്തെ ശമ്പളം നാളെ തന്നെ നൽകുമെന്ന് ഭക്ഷ്യമന്ത്രി അറിയിച്ചു. വ്യാപാരികളുടെ വേതനവർധന സംബന്ധിച്ച റിപ്പോർട്ട് വിശദമായി പഠിച്ച ശേഷം മാർച്ച് മാസത്തോടെ തീരുമാനമെടുക്കാമെന്നും ധാരണയായി. തുടർന്നാണ് അനിശ്ചിതകാലം സമരം പിൻവലിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

42-ാമത് ഭാഗവതസത്രം : വിഗ്രഹരഥ ഘോഷയാത്രക്ക്  മുത്തൂർ  സരസ്വതി ക്ഷേത്രത്തിൽ സ്വീകരണം

തിരുവല്ല : കലവൂർ മാരൻകുളങ്ങര ദേവീക്ഷേത്രത്തിൽ ഏപ്രിൽ 3 ന് തുടങ്ങുന്ന  42-ാമത് അഖില ഭാരത ഭാഗവത മഹാസത്രത്തിലേക്കുള്ള   വിഗ്രഹരഥ ഘോഷയാത്ര  മുത്തൂർ നൂറാം നമ്പർ എസ് എൻഡിപി  ശാഖ സരസ്വതി ക്ഷേത്രത്തിൽ...

ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിൽ വില കുറച്ച്‌ റഷ്യ : ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ കുറയും

ന്യൂഡൽഹി : ഇന്ത്യയ്ക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു .ക്രൂഡ് ഓയിൽ ബാരലിന് മൂന്ന് മുതൽ നാല് ഡോളർ വരെ വിലക്കിഴിവാണ് നൽകുന്നത്. എസ് സി ഒ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി...
- Advertisment -

Most Popular

- Advertisement -