Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കെട്ടിടത്തിൻ്റെ...

സ്കൂൾ കെട്ടിടത്തിൻ്റെ മേൽക്കൂര കാറ്റിൽ പറന്നു പോയി: അവധി ദിനമായതിനാൽ വൻ അപകടം ഒഴിവായി

പത്തനംതിട്ട: സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര കാറ്റത്ത് പറന്നുപോയി. പത്തനംതിട്ട തണ്ണിത്തോട്  സെൻ്റ് ബനിഡിക്കസ് ഹൈസ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ പറന്നുപോയത്. ഇന്ന് ഉച്ചയ്ക്ക് 12.45 മണിയോടെ ആയിരുന്നു സംഭവം. പെട്ടന്നുണ്ടായ  കാറ്റിലും മഴയിലുമാണ് മേൽക്കൂര പറന്ന് പോയത്.

ഞായറാഴ്ചയായിരുന്നതിനാൽ ക്ലാസുകൾ ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവായി. സ്‌കൂളിന് സമീപത്തേ വീടിൻ്റെ പുരയിടത്തിലേക്കാണ് മേൽക്കൂര വീണത്. രാവിലെ മുതൽ പ്രദേശങ്ങളിൽ വ്യാപക മഴ ആയിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു

കോഴഞ്ചേരി :  അമിത വേഗതയില്‍ യുവാവ് ഓടിച്ച കാര്‍ നാല് ഇരുചക്രവാഹനങ്ങളില്‍ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് ഗുരുതരപരുക്ക്. മദ്യ ലഹരിയിൽ കാർ ഓടിച്ച ചെങ്ങന്നൂർ സ്വദേശി റോയി മാത്യു...

വീട്ടമ്മ കാറിടിച്ച് മരിച്ച സംഭവം : 250 തിലധികം ക്യാമറകൾ പരിശോധിച്ച് പൊലീസ് വാഹനം കണ്ടെത്തി

കോട്ടയം : ഏറ്റുമാനൂർ മണർകാട് ബൈപ്പാസിൽ തിരുവഞ്ചൂർ നീലാണ്ടപ്പടിയിൽ നിയന്ത്രണം നഷ്ടമായ കാറിടിച്ച് വീട്ടമ്മ മരിച്ച സംഭവത്തിൽ അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി. കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിൽ തിരുവഞ്ചൂർ ലാവണ്യയിൽ (ലക്ഷ്മി സദനം) അനിൽ...
- Advertisment -

Most Popular

- Advertisement -