Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsകടകംപള്ളി സുരേന്ദ്രനെതിരെ...

കടകംപള്ളി സുരേന്ദ്രനെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റി ഡിജിപിക്ക് പരാതി നല്‍കി

കൊച്ചി: മുന്‍ മന്ത്രിയും എംഎല്‍എയുമായ കടകംപള്ളി സുരേന്ദ്രനെതിരെ ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായ പരാതിക്ക് പിന്നില്‍ കടകംപള്ളിയാണെന്ന് പോറ്റി പരാതിയില്‍ പറയുന്നു.

കടകംപള്ളി കഴക്കൂട്ടം സ്വദേശിനി പ്രതിഭയെ കൊണ്ട് തനിക്കെതിരെ പരാതി നല്‍കിപ്പിച്ചു. ഭൂമി വിലയ്‌ക്ക് വാങ്ങിയതാണ്. സാമ്പത്തിക പ്രതിസന്ധിയിലായ പ്രതിഭയെ സഹായിക്കാന്‍ കടകംപള്ളി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്റെ അന്നത്തെ സാമ്പത്തിക സ്ഥിതി വച്ച് അതിന് കഴിയുന്ന സ്ഥിതിയായിരുന്നില്ലെന്നും പോറ്റി പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൈക്കൂലി കേസിൽ മുൻ റവന്യു ഉദ്യോഗസ്ഥന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും

പത്തനംതിട്ട : കൈക്കൂലി കേസിൽ മുൻ റവന്യു ഇൻസ്പെക്ടറിന് ഏഴ് വർഷം തടവും 20,000 രൂപ പിഴയും.കൈപ്പട്ടൂര്‍ സ്വദേശി റെജി ജോര്‍ജിനെയാണ് കൊല്ലം വിജിലന്‍സ് കോടതി ശിക്ഷിച്ചത്.2017ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പന്തളം സ്വദേശിയായ...

ഹോർമുസ് കടക്കാൻ ഇറാൻ വൻ തുക ടോൾ ഇടാക്കുന്നു

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്ക് വഴി യാത്ര ചെയ്യുന്ന കപ്പലുകളിൽ നിന്ന് വൻ തുക ടോൾ ഈടാക്കാൻ ഇറാൻ .ഓരോ കപ്പലിനും രണ്ട് മില്യൺ ഡോളർ (ഏകദേശം 18.76 കോടി രൂപ) ഈടാക്കുന്നതായാണ്...
- Advertisment -

Most Popular

- Advertisement -