Monday, October 19, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടം...

രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധ പ്രകടനം

തിരുവല്ല: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു  ബിജെപി തിരുവല്ല മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. കർഷകമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സുരേഷ് ഓടയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡൻറ് രാജേഷ് കൃഷ്ണ അധ്യക്ഷത വഹിച്ചു.

മണ്ഡലം ജനറൽ സെക്രട്ടറിമാരായ അനിൽകുമാർ ഇ ജെ, വിജയകുമാർ വി വി, വൈസ് പ്രസിഡൻറ് പ്രതീഷ് ജി പ്രഭു, ട്രഷറർ സുധീഷ് ടി, ന്യൂനപക്ഷമോർച്ച ജില്ലാ പ്രസിഡൻറ് തോമസ് കരിക്കിനത്ത്, പ്രസന്ന സതീഷ്, ബിന്ദു സംക്രമത്ത്, ആശാ രാജേഷ്, മധുസൂദനൻ നായർ, എം സി എബ്രഹാം, എൻ എസ് സാം, ഹരികുമാർ എസ് എന്നിവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എസ് പി യുടെ ഔദ്യോഗിക വസതിക്ക് മുന്നിൽ പി.വി.അൻവറിന്റെ കുത്തിയിരുപ്പ് സമരം

മലപ്പുറം : എസ് പി എസ്. ശശിധരന്‍റെ ഔദ്യോഗിക വസതിയ്ക്കു മുന്നിൽ കുത്തിയിരുപ്പ് സമരവുമായി പി.വി. അന്‍വര്‍ എം എൽ എ .എസ്പി ഓഫീസിലെ മരങ്ങൾ മുറിച്ചു കടത്തിയത് കോടതിയുടെ നിരീക്ഷണത്തിൽ ക്രൈം...

വാഹനം ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി : അമ്മക്കും മകൾക്കും ​ദാരുണാന്ത്യം

തിരുവനന്തപുരം:വർക്കലയിൽ ജനക്കൂട്ടത്തിനിടയിലേക്ക് വാഹനം ഇടിച്ചു കയറി അമ്മക്കും മകൾക്കും ​ദാരുണാന്ത്യം.പേരേറ്റിൽ സ്വദേശിയായ രോഹിണി(56), മകൾ അഖില(21) എന്നിവരാണ് മരിച്ചത്.ഉത്സവം കണ്ട് തിരികെ നടന്നുവരികയായിരുന്നു ഇവർ. ഇന്നലെ രാത്രി 10 മണിയോടുകൂടിയായിരുന്നു അപകടം.വർക്കലയിൽ നിന്നും കവലയൂർ...
- Advertisment -

Most Popular

- Advertisement -