Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsദുല്‍ ഹജ്ജ്...

ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല: ബലിപെരുന്നാള്‍ മെയ് 28-ന്

തിരുവനന്തപുരം: ദുല്‍ ഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ മെയ് 28-ന് ആയിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു.

മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് 18  ദുല്‍ഖഅദ് 30 പൂർത്തീകരിച്ച്‌ മെയ് 19  ദുല്‍ഹജ്ജ് ഒന്നും മെയ് 28  ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പിൽ പറഞ്ഞു. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി ഭവനങ്ങളിൽ ദീപങ്ങള്‍  തെളിയിക്കണം : സ്വാമി ചിദാനന്ദപുരി

കോഴഞ്ചേരി : ദീപാവലി ദിനത്തില്‍ ധര്‍മജാഗരണ ജ്യോതിസ്സായി എല്ലാ ഭവനങ്ങളിലും ദീപങ്ങള്‍ തെളിയിക്കണമെന്ന് ഭക്തസമൂഹത്തോടു സ്വാമി ചിദാനന്ദപുരി ഓർമ്മിപ്പിച്ചു. മാര്‍ഗദര്‍ശക മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ധര്‍മസന്ദേശ യാത്രയുടെ ഭാഗമായി കോഴഞ്ചേരിയില്‍ നടന്ന ഹിന്ദുമഹാ...

റേഷൻ മണ്ണെണ്ണ വിതരണം ഇന്ന് മുതൽ ആരംഭിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണം ഇന്ന് (ജൂൺ 21) മുതൽ വിതരണം ആരംഭിക്കും. എ.എ.വൈ കാർഡുകാർക്ക് 1 ലിറ്ററും മറ്റുകാർഡുകാർക്ക് അര ലിറ്റർ വീതവുമാണ് മണ്ണെണ്ണ ലഭിക്കുക. ലിറ്ററിന്...
- Advertisment -

Most Popular

- Advertisement -