Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് തെക്കൻ...

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു.

കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ബി.എം. ജമാൽ ഒളിക്യാമറയുള്ള കണ്ണട ധരിച്ച് പോളിങ്ങ് ബൂത്തിലെത്തി.പ്രിസൈഡിംഗ് ഓഫീസറും പൊലീസും ഇടപെട്ട് കണ്ണട പിടിച്ചെടുത്തു .മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്തെന്ന് ആരോപിച്ച് ബിജെപി രംഗത്തെത്തി.ഗൾഫിലുള്ള ഖാലിദിന്റെ വോട്ട് രേഖപ്പെടുത്തിയ ജാഫറിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു .

തൃശ്ശൂർ വാണിയംപാറയിൽ വോട്ട് ചെയ്ത് പുറത്തിറങ്ങിയ ആൾ കുഴഞ്ഞുവീണു മരിച്ചു. കൊമ്പഴ രാമൻചിറ സ്വദേശി വിനോദ് (63) ആണ് മരിച്ചത്.ഫറോക്ക് പുറ്റെക്കാട് എഎൽപി സ്കളിൽ ൽ യഥാർഥ വോട്ടർ എത്തിയപ്പോൾ മറ്റാരോ വോട്ട് ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ  പണികൾ നടക്കുന്നതിനാൽ  ജലവിതരണം മുടങ്ങും

കടപ്ര: കെ എസ് ഇ ബി സബ്സ്റ്റേഷനിൽ ഫീഡർ ലൈനുകളുടെ തകരാർ പരിഹരിക്കുന്ന പണികൾ നടക്കുന്നതിനാൽ വോൾട്ടേജ് ക്ഷാമം മൂലം വാട്ടർ അതോറിറ്റിയുടെ പമ്പിങ്ങ് തടസപ്പെടും. കെ എസ് ഇ ബിയുടെ ജോലികൾ പൂർത്തിയാകുന്നത്...

തിരുവനന്തപുരത്ത് 11-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം : തിരുവനന്തപുരം ശ്രീകാര്യം പൗഡിക്കോണം സുഭാഷ് നഗറിലെ വീട്ടിൽ 11-കാരി തൂങ്ങി മരിച്ച നിലയിൽ.മാമൂട്ടിൽ വടക്കതിൽ വീട്ടിൽ ആരാധിക (11) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നോടെയാണ് അപകടം പുറത്തറിഞ്ഞത് .അച്ഛനും...
- Advertisment -

Most Popular

- Advertisement -