Monday, October 5, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruകോൺഫിഡന്റ് ​ഗ്രൂപ്പിന്...

കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല : എംഡി ടി.എ.ജോസഫ്

ബെംഗളൂരു : കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി.ജെ.റോയിയുടെ മരണം കമ്പനിയുടെ പ്രവർത്തനത്തെ ബാധിക്കില്ലെന്നും നിക്ഷേപകർക്ക് ആശങ്ക വേണ്ടെന്നും കോൺഫിഡന്റ് ഗ്രൂപ്പ് എം.ഡി. ടി.എ. ജോസഫ്. കോൺഫിഡന്റ് ​ഗ്രൂപ്പിന് പിന്നാലെ ഇഡിയോ സിബിഐയോ ഇല്ല. ഇത് സംബന്ധിച്ച് സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണ്.

ബെംഗളൂരുവിലെ പ്രവർത്തനങ്ങൾ ചെയർമാൻ റോയിയുടെ നിയന്ത്രണത്തിലും കേരളത്തിലെ പ്രവർത്തനങ്ങൾ എം.ഡിയായ തന്റെ മേൽനോട്ടത്തിലുമാണ് നടന്നുവന്നിരുന്നത്. മരിച്ചിട്ടും റോയിയെ വേട്ടയാടുകയാണെന്നും ടി.എ. ജോസഫ് കുറ്റപ്പെടുത്തി.റോയിയെക്കുറിച്ചും കമ്പനിയെക്കുറിച്ചും അടിസ്ഥാനരഹിതമായ പ്രചാരണം നടത്തുന്നത് അവസാനിപ്പിക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

വാഷിംഗ്‌ടൺ : വൈറ്റ് ഹൗസിനു സമീപമുണ്ടായ വെടിവെപ്പിൽ അഫ്ഗാൻ പൗരൻ പിടിയിലായതിന് പിന്നാലെ അഫ്ഗാൻ പൗരന്മാരുടെ ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്. അനിശ്ചിതകാലത്തേക്ക് അപേക്ഷകളിൽ ഇനി നടപടിയെടുക്കില്ലെന്നാണ് യുഎസ് സിറ്റിസൺഷിപ്പ് ആൻ്റ് ഇമിഗ്രേഷൻ...

ആറന്മുള വള്ളസദ്യ :  സ്പെഷൽ പാസ് മൂലം പങ്കെടുത്തത് 14000 പേർ

ആറന്മുള : ആറന്മുള വള്ളസദ്യയിൽ സ്പെഷൽ പാസ് മൂലം ഇതുവരെ പങ്കെടുത്തത് 14000 പേർ.  ആറന്മുള സദ്യ ജൂലൈ 20ന് ആരംഭിച്ചത്.  സെപ്റ്റംബർ 16ന് അവസാനിക്കും. ഇരുപതിനായിരം ആൾക്കാർ ഈ സീസണിൽ പങ്കെടുക്കും....
- Advertisment -

Most Popular

- Advertisement -