Friday, October 16, 2026
No menu items!

subscribe-youtube-channel

HomeNewsസ്കൂൾ കലോത്സവം...

സ്കൂൾ കലോത്സവം നടന്നു

തിരുവല്ല : തിരുവല്ല ദേവസ്വം ബോർഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഈ വർഷത്തെ സ്കൂൾ കലോത്സവം നടന്നു. PTA പ്രസിഡന്റ് ശ്രീനിവാസ് പുറയാറ്റ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും കഥകളി കലാകാരനും ആയ കലാഭാരതി ഹരികുമാർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. ചടങ്ങിൽ അദ്ദേഹത്തെ ആദരിക്കുകയും ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ്അനി കെ നായർ ,വാർഡ് കൗൺസിലർ സുരേഷ് കാവുംഭാഗം,പ്രിൻസിപ്പൽ പ്രീത പരമേശ്വരൻ,PTA വൈസ് പ്രസിഡന്റ് അനീഷ് കെ പി എന്നിവർ ചടങ്ങിൽ സംസാരിച്ചു .തുടർന്ന് വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകളും സർഗ്ഗാത്മകതയും തെളിയിക്കുന്ന വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു

കൊച്ചി : ആലുവയിൽ കണ്ടെയ്നര്‍ ലോറി മെട്രോ തൂണിലേക്ക് ഇടിച്ചു കയറി രണ്ടു പേര്‍ മരിച്ചു .ആന്ധ്രപ്രദേശ് സ്വദേശികളായ മല്ലികാർജ്ജുന, ഹബീബ് ബാദ്ഷ എന്നിവരാണു മരിച്ചത്.പുലർച്ചെ 1.50 നായിരുന്നു അപകടം.ആന്ധ്രയിൽ നിന്നും എറണാകുളത്തേക്ക്...

അർജുനായുള്ള തിരച്ചിൽ ഏഴാം ദിവസം : കരയിലും പുഴയിലും തിരച്ചിൽ നടത്തും

ബെം​ഗളൂരു : ഉത്തരകർണാടകയിലെ ഷിരൂർ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് ഏഴാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ മുതൽ സൈന്യത്തിന്റെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്. കരയിലും വെള്ളത്തിലും...
- Advertisment -

Most Popular

- Advertisement -