Thursday, November 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalജമ്മുകശ്മീരിൽ മേഘവിസ്ഫോടനം...

ജമ്മുകശ്മീരിൽ മേഘവിസ്ഫോടനം ; 14 മരണം

ശ്രീനഗർ : ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് 14 പേർ മരിച്ചതായി റിപ്പോർട്ട്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് വിവരം.കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവർത്തനം ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളുടെ നേതൃത്വത്തിൽ പുരോ​ഗമിക്കുകയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും അനുസ്മരണയോഗവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാം മാവേലിക്കരയുടെ ഒന്നാം ചരമവാർഷിക ദിന അനുസ്മരണയോഗവും പത്തനാപുരം ഗാന്ധിഭവനിൽ നടന്നു. മുൻ ഇന്ത്യൻ അംബാസിഡർ ടി...

അട്ടപ്പാടിയിലെ ‘കാര്‍ത്തുമ്പി’ കുട നിര്‍മാണ യൂണിറ്റിനെ പ്രകീർത്തിച്ച് മൻ കി ബാത്തിൽ പ്രധാനമന്ത്രി

ന്യൂ ഡൽഹി : പാലക്കാട് ജില്ലയിലെ ആദിവാസി മേഖലയായ അട്ടപ്പാടിയിലെ ‘കാർത്തുമ്പി കുടകളെ’ മൻ കി ബാത്തിൽ പരാമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വനവാസി സ്ത്രീകളുടെ കരവിരുതലിൽ തയ്യാറാക്കുന്ന കുടകളിലൂടെ അട്ടപ്പാടിയിലെ ആദിവാസി...
- Advertisment -

Most Popular

- Advertisement -