Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKozhencherryജില്ലയിൽ ഇതാദ്യമായി...

ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു

കോഴഞ്ചേരി : ജില്ലയിൽ ഇതാദ്യമായി ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ആറന്മുള പഞ്ചായത്തിലെ എഴിക്കാട് ബ്ലോക്കിൽ 10 വയസുകാരിക്ക് ആണ് ഷിഗെല്ല സ്ഥിരീകരിച്ചത് . കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിൽസയിലായിരുന്ന പെൺകുട്ടി രോഗം ഭേദമായതിനെ തുടർന്ന്  ആശുപത്രി വിട്ടു.

വടക്കൻ ജില്ലകളിൽ പ്രകടമായിരുന്ന രോഗമാണ് ജില്ലയിലും സ്ഥിരീകരിച്ചത്. ഷിഗെല്ല ജില്ലയിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കണമെന്നാവശ്യപ്പെട്ട് കെ.യു. ജനീഷ് കുമാർ എം എൽ എ മുഖ്യമന്ത്രിക്കും ജില്ലയുടെ ചുമതലയുള്ള ടൂറിസം മന്ത്രി പി. സി. വിഷ്ണു നാഥിനും കത്ത് നൽകി 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വീട്ടമ്മ തൂങ്ങി മരിച്ച  സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട:വീട്ടമ്മയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറ കാവുങ്കൽ വീട്ടിൽ സൗമ്യ (35) ആത്മഹത്യ ചെയ്ത സംഭവത്തിൽ ആണ് ഭർത്താവ് സുനിൽ...

പുലരി കുടുംബശ്രീയുടെ പൂക്കാലം – ബന്ദിപ്പൂ കൃഷി വിളവെടുപ്പ്

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിൽ  പുലരി കുടുംബശ്രീയുടെ പൂക്കാലം - ബന്ദിപ്പൂ കൃഷിയുടെ വിളവെടുപ്പ് നടന്നു. പതിമൂന്നാം വാർഡിൽ  വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ്‌ എബ്രഹാം തോമസ് ഉത്ഘാടനം ചെയ്‌തു. വാർഡ് മെമ്പർ ചന്ദ്രു.എസ്.കുമാർ,സി ഡി...
- Advertisment -

Most Popular

- Advertisement -