Thursday, October 1, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിൽ മഴക്കുഴി...

കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ കിട്ടിയ കുടത്തിൽ സ്വർണവും വെള്ളിയും

കണ്ണൂർ : കണ്ണൂരിൽ മഴക്കുഴി എടുക്കുന്നതിനിടയിൽ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തിയ കുടത്തിൽ സ്വർണവും വെള്ളിയും.പരിപ്പായി ഗവൺമെൻറ് എൽപി സ്കൂളിനടുത്ത് സ്വകാര്യവ്യക്തിയുടെ റബർ തോട്ടത്തിൽ നിന്നാണ് ഇവ കിട്ടിയത്. 18 പേരുണ്ടായിരുന്ന തൊഴിലുറപ്പ് സംഘത്തിനാണ് കുടം കിട്ടിയത് .

17 മുത്തുമണികൾ,13 സ്വർണപതക്കങ്ങൾ, കാശി മാലയുടെ നാല് പതക്കങ്ങൾ, ഒരു സെറ്റ് കമ്മൽ, വെള്ളിനാണയങ്ങൾ എന്നിവയാണ് കുടത്തിനുള്ളിലുണ്ടായിരുന്നത്. കുടം തളിപ്പറമ്പ് കോടതിയിൽ ഹാജരാക്കി. വസ്തുക്കൾ പുരാവസ്തു വകുപ്പ് പരിശോധിച്ച് വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം

ന്യൂഡൽഹി : ശബരിമല സ്വർണക്കൊള്ളയിൽ സുപ്രീം കോടതിയുടെ വിമർശനം .ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോയെന്ന് സുപ്രീം കോടതി ചോദിച്ചു. അറസ്റ്റിനെതിരേ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി നൽകിയ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ...

കോലറയാറിൻ്റെ ശോചനിയാവസ്ഥ : നിവേദനം നൽകി

തിരുവല്ല: നിരണം പഞ്ചായത്തിലും കടപ്ര പഞ്ചായത്തിലു കൂടി കടന്നുപോകുന്ന കോലറയാർ ശോചനിയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട്  നിരണം പഞ്ചായത്ത് പ്രസിഡൻ് അലകസ് ജോൺ പുത്തുപ്പള്ളി പത്തനംതിട്ട കലകട്രക്ക് നിവേദനം നല്കി. വലിയ ആഘോഷമായി രണ്ടു...
- Advertisment -

Most Popular

- Advertisement -