Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsസർപ്പ ആപ്പ്...

സർപ്പ ആപ്പ് പൊതുജനങ്ങൾക്ക് പരിചയപ്പെടുത്തി

തിരുവല്ല : പത്തനംതിട്ട സോഷ്യൽ ഫോറസ്ട്രിയുടെ ആഭിമുഖ്യത്തിൽ ലോക സർപ്പദിനത്തോടനുബന്ധിച്ച്  തിരുവല്ല  റെയിൽവേ സ്റ്റേഷൻ പരിസരത്ത്  സർപ്പ ആപ്പ് പരിചയപ്പെടുത്തി. ജനവാസ മേഖലകളിൽ നിന്നും അപകടകരമായ സാഹചര്യങ്ങളിൽ നിന്നും പാമ്പുകളെ പിടികൂടി പൊതു ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി വനം വകുപ്പിൻറെ നേതൃത്വത്തിൽ 2020 തുടങ്ങിയതാണ് സർപ്പ ആപ്പ്. റെയിൽവേ സ്റ്റേഷനിൽ നടന്ന പരിപാടിയിൽ ജനങ്ങൾക്ക്  വേണ്ട  ബോധവൽക്കരണവും   നടത്തി. 

സോഷ്യൽ ഫോറസ്ട്രി  അസിസ്റ്റൻറ് ഫോറസ്റ്റ്  കൺസർവേറ്റർ  ബി  രാഹുൽ,  ഡെപ്യൂട്ടി റേഞ്ചർ ഓഫീസർമാരായ മാരായ പി .ജോൺ,കെ .കെ മനോജ്, സി ജോർജുകുട്ടി, പരിസ്ഥിതി പ്രവർത്തകനായ വി. ഹരിഗോവിന്ദ് എന്നിവർ   പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പരിശുദ്ധ പൗലോസ് ദ്വിതീയൻ ബാവാ നീതിബോധവും സത്യബോധവും ഉയർത്തിപ്പിടിച്ച ഇടയൻ: പരിശുദ്ധ കാതോലിക്കാ ബാവാ

കോട്ടയം: സ്വജീവനേക്കാൾ സഭയുടെ ജീവനാണ് വലുതെന്ന് പ്രഖ്യാപിച്ച ഉത്തമ ഇടയനായിരുന്നു പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ ബാവായെന്ന് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ അനുസ്മരിച്ചു. ബാവായുടെ...

മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നു വീണ് 10 വയസ്സുകാരൻ മരിച്ചു

ഇടുക്കി : മൂന്നാറിൽ റിസോട്ടിന്റെ ആറാം നിലയിൽനിന്നുവീണ് 10 വയസ്സുകാരൻ മരിച്ചു.മൂന്നാർ ടി കാസ്റ്റിൽ റിസോർട്ടിലായിരുന്നു അപകടം. മധ്യപ്രദേശ് സ്വദേശി സാഗര്‍ ദലാലിന്റെ മകന്‍ പ്രാരംഭ ദലാല്‍ ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രിയിലാണ് സംഭവം....
- Advertisment -

Most Popular

- Advertisement -