Wednesday, July 2, 2025
No menu items!

subscribe-youtube-channel

HomeNew Delhiഡൽഹിയിൽ വോട്ടെടുപ്പ്‌...

ഡൽഹിയിൽ വോട്ടെടുപ്പ്‌ ആരംഭിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ നിയമസഭാ തെരഞ്ഞെടുപ്പ് ആരംഭിച്ചു.രാവിലെ ഏഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിവരെ തുടരും.70 സീറ്റുകളിലേക്ക് 96 വനിതകളും ഒരു ട്രാൻസ്ജെൻഡറും ഉൾപ്പെടെ 699 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.തിരഞ്ഞെടുപ്പിൽ ആംആദ്മി, ബിജെപി, കോൺഗ്രസ് എന്നീ പാർട്ടികളുടെ ശക്തമായ ത്രികോണ മത്സരമാണ് നടക്കുന്നത്. കഴിഞ്ഞ 2 നിയമസഭാ തിരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തിലാണ് ആംആദ്മി പാർട്ടി അധികാരത്തിലെത്തിയത്.തെരഞ്ഞെടുപ്പിൽ സജീവമായി പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും വോട്ടർമാരോട് ആഹ്വനം ചെയ്‌തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

49 തദ്ദേശവാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്  ജൂലൈ 30 ന്

തിരുവനന്തപുരം : സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ജൂലൈ 30 ന് ഉപതിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ  അറിയിച്ചു. വിജ്ഞാപനം ജൂലൈ നാലിന്  പുറപ്പെടുവിക്കും. നാമനിർദ്ദേശപത്രിക ജൂലൈ നാല്...

മാരാമൺ കൺവെൻഷന് മുന്നോടിയായുള്ള പരിസ്ഥിതി സൗഹൃദ സന്ദേശയാത്ര സമാപിച്ചു

മാരാമൺ:  ആരോഗ്യമുള്ള സമൂഹവും പ്രകൃതിയും ഭൂമിയുടെ നിലനിൽപ്പിന് ആവശ്യമാണെന്ന്  മന്ത്രി വീണാ ജോർജ് പറഞ്ഞു. 130-ാ മത് മാരാമൺ കൺവെൻഷന് മുന്നോടിയായി  "പ്രകൃതിക്ക് കാവലാവുക " എന്ന സന്ദേശം ഉയർത്തി കല്ലിശേരി കടവിൽ...
- Advertisment -

Most Popular

- Advertisement -