Monday, November 23, 2026
No menu items!

subscribe-youtube-channel

HomeHealthരാജ്യത്ത് കോവിഡ്...

രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു: ജാഗ്രത തുടരണമെന്ന് ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ 7000 കടന്നു. 7264 കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്‌. എക്സ്എഫ്ജി എന്ന പുതിയ വകഭേദം ആണെങ്കിലും കൂടുതൽ വ്യാപന ശേഷി കുറവാണെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

കേരളം, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകൾ ഏറെയും. രണ്ടാഴ്ചകൾക്ക് ശേഷം കേരളത്തിൽ കോവിഡ് കേസുകൾ രണ്ടായിരത്തിന് താഴെയാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി അടക്കമുള്ള സംസ്ഥാനങ്ങളിലും 500നു മുകളിലാണ് കോവിഡ് ബാധിതർ.

അതേസമയം സ്ഥിതി സൂക്ഷ്‌മമായി നിരീക്ഷിക്കുകയാണെന്നും മറ്റ് രോഗബാധിതർക്കാണ് കോവിഡ് മൂർച്ഛിക്കുന്നതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത് 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൂപ്പസ് രോഗത്തെക്കുറിച്ച് അവബോധം വളർത്താൻ ബിലീവേഴ്‌സിൽ ഏകദിന സെമിനാർ

തിരുവല്ല: ലോക ലൂപ്പസ് ദിനത്തോടനുബന്ധിച്ച് ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെ റൂമറ്റോളജി ആൻഡ് ക്ലിനിക്കൽ ഇമ്മ്യൂണോളജി വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 'മേക്ക് ലൂപ്പസ് വിസിബിൾ' എന്ന വിഷയത്തിൽ വിപുലമായ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ബിലീവേഴ്‌സ്...

മുഖ്യമന്ത്രി ചർച്ച : പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾക്ക് വിലക്കുമായി കെപിസിസി. പരസ്യപ്രസ്താവന പാടില്ലെന്നും ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി...
- Advertisment -

Most Popular

- Advertisement -