Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsമുഖ്യമന്ത്രി ചർച്ച...

മുഖ്യമന്ത്രി ചർച്ച : പരസ്യപ്രസ്താവന പാടില്ലെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം : തിരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുൻപേ തന്നെ കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ടു നടക്കുന്ന ചർച്ചകൾക്ക് വിലക്കുമായി കെപിസിസി. പരസ്യപ്രസ്താവന പാടില്ലെന്നും ഇത്തരം പ്രസ്‌താവനകൾ അച്ചടക്കലംഘനമായി കണക്കാക്കുമെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

ഇത്തരം പ്രസ്താവനകൾ കോൺഗ്രസിലും യുഡിഎഫിനെ പിന്തുണച്ച ജനവിഭാഗങ്ങളിലും കടുത്ത അസംതൃപ്തി ഉണ്ടാക്കി.മുഖ്യമന്ത്രിചര്‍ച്ചകളില്‍ നിന്ന് പിന്തിരിയാന്‍ എഐസിസി കര്‍ശനമായ നിര്‍ദേശം നല്‍കിയിട്ടും അത് മുഖവിലയ്ക്കെടുക്കാതെ അത്തരം നടപടികൾ ചിലർ തുടരുന്ന പശ്ചാത്തലത്തിലാണ് കർശന നിർദ്ദേശം നൽകുന്നതെന്നും പ്രസ്‌താവനയിൽ പറയുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ വർദ്ധിപ്പിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ജയിലുകളിലെ തടവുപുള്ളികളുടെ കൂലി കുത്തനെ വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍. പ്രതിദിന വേതനം പത്ത് മടങ്ങ് വരെയാണ് കൂട്ടിയത്. നൈപുണ്യം ആവശ്യമായ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 620 രൂപയാണ് പുതുക്കിയ വേതനം. അര്‍ദ്ധ നൈപുണ്യം ആവശ്യമായ...

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ  മുറജപം: വിശേഷാൽ  പുഷ്പാഞ്ജലിയും, പൂജകളും നടന്നു

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപം 31-ാം ദിവസമായ ഇന്ന് തന്ത്രി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമികത്വത്തിൽ വിശേഷാൽ പുഷ്പാഞ്ജലിയും, പൂജകളും, നിവേദ്യങ്ങളും നടന്നു. വേദപണ്ഡിതന്മാർ ക്ഷേത്ര ചെറുചുറ്റിനുള്ളിലും വേദജപം,...
- Advertisment -

Most Popular

- Advertisement -