Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വർണ്ണപ്പാളി...

ശബരിമല സ്വർണ്ണപ്പാളി കേസ് : പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം : ശബരിമല സ്വർണ്ണപ്പാളി കേസിൽ ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ അടുത്ത സുഹൃത്ത് അനന്തസുബ്രഹ്മണ്യത്തെ എസ്ഐടി ചോദ്യം ചെയ്യുന്നു. 2019-ൽ സന്നിധാനത്തുനിന്ന് ദ്വാരപാലക കവചങ്ങൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് വേണ്ടി ഏറ്റുവാങ്ങിയത് അനന്തസുബ്രഹ്മണ്യമാണ് .അനന്ത സുബ്രഹ്മണ്യം പിന്നീട് പാളികൾ നാഗേഷിന് കൈമാറുകയായിരുന്നു.അനന്ത സുബ്രഹ്മണ്യത്തിന്റെ പങ്ക് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ടിൽ പരാമർശിച്ചിരുന്നു . ക്രൈംബ്രാഞ്ച് ആസ്ഥാനത്താണ് ചോദ്യം ചെയ്യൽ. ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തിയാണ് അനന്തസുബ്രഹ്മണ്യത്തെ ചോദ്യം ചെയ്യുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് ഒരു മരണം, എട്ട് പേർക്ക് പരിക്ക്

തൃശ്ശൂർ : സ്വകാര്യ ബസ് വാഹനങ്ങളിലിടിച്ച് അപകടം. അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ട് പേരുടെ നില ​ഗുരുതരമാണ്. കുറ്റിപ്പുറം - തൃശൂർ റൂട്ടിലോടുന്ന ബസ് ആണ്...

വൈസ് മെൻസ് ഇന്റർനാഷണൽ ഭാരവാഹികൾ സ്ഥാനമേറ്റു

തിരുവല്ല: വൈസ് മെൻസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട്–2ന്റെ  ഡിസ്ട്രിക്ട് ഗവർണറായി സനോജ് വർഗീസ് സ്ഥാനമേറ്റു. തിരുവല്ലയിൽ നടന്ന സ്ഥാനാരോഹണ ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർ, വൈഎംസി.എ, വൈഡബ്ല്യുസിഎ, വൈസ് മെൻസ് ഇന്റർനാഷണലിന്റെ നേതാക്കൾ, ക്ലബ്...
- Advertisment -

Most Popular

- Advertisement -