Wednesday, November 4, 2026
No menu items!

subscribe-youtube-channel

HomeNew Delhiപ്രധാനമന്ത്രി മാർച്ച്...

പ്രധാനമന്ത്രി മാർച്ച് 6-ന് കൊച്ചിയിലെത്തും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 6-ന് കൊച്ചിയിലെത്തും. കൊച്ചിയിൽ  നടക്കുന്ന പരിപാടിയിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പ്രധാനമന്ത്രി പുറത്തിറക്കും. വിവിധ സാമുദായിക നേതാക്കളുമായി പ്രധാനമന്ത്രി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ടു.

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ കഴിഞ്ഞ ജനുവരി 23-ന് മോദി തലസ്ഥാനത്ത് എത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നൽകിയ വാഗ്ദാനപ്രകാരമായിരുന്നു പ്രധാനമന്ത്രിയുടെ  സന്ദർശനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സഹജീവികളോട് കരുണ്യത്തോടെ പെരുമാറുന്നതാണ് ദൈവസ്നേഹവും ഭക്തിയും: നടൻ മമ്മൂട്ടി

പരുമല: കരുണയുള്ള മനുഷ്യരെ സൃഷ്ടിച്ച് സഹജീവികളോട് കാരുണ്യത്തോടെ പെരുമാറാനാണ് ദൈവം പറയുന്നതെന്ന് നടൻ മമ്മൂട്ടി. അങ്ങനെ പെരുമാറുന്നതാണ് ദൈവത്തോടുള്ള സ്നേഹവും ഭക്തിയുമെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ പരുമല തിരുമേനിയുടെ 124-ാം ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ചുള്ള...

കുട്ടികളിൽ സാമൂഹിക ബോധം വളർത്തണം : അഡ്വ പഴകുളം മധു

പത്തനംതിട്ട : കുട്ടികളിൽ സാമൂഹികവും സാംസ്കാരികവുമായ ബോധം വളർത്തുവാൻ കൂട്ടായ്മകൾ സംഘടിപ്പിക്കുവാൻ പൊതു സമൂഹം ഒന്നിച്ചു നിൽക്കണമെന്ന് കെ പി സി സി ജനറൽ സെക്രട്ടറി അഡ്വ പഴകുളം മധു പറഞ്ഞു. ജവഹർ...
- Advertisment -

Most Popular

- Advertisement -