Tuesday, September 29, 2026
No menu items!

subscribe-youtube-channel

HomeNewsറഷ്യൻ എണ്ണ...

റഷ്യൻ എണ്ണ വാങ്ങാൻ ഇളവ് നീട്ടി നൽകി യുഎസ്

വാഷിംഗ്‌ടൺ : റഷ്യൻ എണ്ണ വാങ്ങാൻ മെയ് 16 വരെ ഇളവ് നീട്ടി നൽകി യുഎസ്. ഏപ്രിൽ 11 ന് അവസാനിച്ച 30 ദിവസത്തെ ഇളവിന് പകരമാണ് പുതിയ ലൈസൻസ്. നേരത്തെ ഇറാൻ, റഷ്യ എന്നീ രാജ്യങ്ങളിൽനിന്ന് എണ്ണ വാങ്ങാനുള്ള ലൈസൻസുകൾ  പുതുക്കില്ലെന്ന് യുഎസ് പറഞ്ഞിരുന്നു .ഇറാൻ, ക്യൂബ, ഉത്തര കൊറിയ എന്നിവയ്ക്ക് ഇളവ് ബാധകമല്ല. ഉപരോധ ഇളവുകൾ നീട്ടിനൽകാൻ ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആത്മനിർഭർ ഭാരത് : ഡിആർഡിഒ വികസിപ്പിച്ചെടുത്തത് 7 പുതിയ സാങ്കേതിക വിദ്യകൾ

ന്യൂഡൽഹി : ഏഴ് തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത് ഇന്ത്യയുടെ പ്രതിരോധ ഗവേഷണ സംഘടനയായ ഡിആർഡിഒ. കേന്ദ്രസർക്കാരിന്റെ ടെക്നോളജി ഡെവലപ്മെന്റ് ഫണ്ട് (ടിഡിഎഫ്) പദ്ധതിക്ക് കീഴിലാണ് ഈ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്തത്. ആത്മനിർഭർ ഭാരത്...

കാരക്കോണത്ത്  കുടപ്പന  ദൃശ്യവിരുന്നൊരുക്കി

തിരുവനന്തപുരം : അപൂർവ്വ ദൃശ്യവിരുന്നൊരുക്കി വെളളറട കാരക്കോണത്ത് കുടപ്പന പൂത്തുലഞ്ഞു. കാരക്കോണം മെഡിക്കൽ കോളേജിന് സമീപം തുറ്റിയോട്ടുകോണത്തെ പുരയിടത്തിലാണ് കുടപ്പന പൂവിരിച്ചത് . അപൂര്‍വ കാഴ്ചയായതിനാല്‍ പരിസരവാസികളടക്കം നിരവധി പേരാണ്  കാണാനായി എത്തുന്നത്. 20...
- Advertisment -

Most Popular

- Advertisement -