Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsEranakulamകോതമംഗലത്തെ യുവതിയുടെ...

കോതമംഗലത്തെ യുവതിയുടെ ആത്‍മഹത്യ : ആൺസുഹൃത്ത് കസ്റ്റഡിയിൽ

എറണാകുളം : കോതമംഗലം സ്വദേശിനി സോന എൽദോസിന്റെ(23) ആത്മഹത്യയിൽ ആൺസുഹൃത്തിനെ കസ്റ്റഡിയിലെടുത്തു .ആലുവ സ്വദേശിയായ റമീസിനെയാണ് കോതമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തത് .ഇയാള്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരനാണ്.

ശനിയാഴ്ച ഉച്ചയ്ക്കാണ് ടിടിസി വിദ്യാർത്ഥിയായ സോനയെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. റമീസും കുടുംബവും മതം മാറാന്‍ നിര്‍ബന്ധിച്ചെന്നും വീട്ടില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചെന്നും ഉള്‍പ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ കുറിപ്പിലുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മോഹൻലാലിന് ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം

ന്യൂഡൽഹി : മലയാളത്തിന്റെ മഹാനടൻ മോഹൻലാലിന് 2023 ലെ ദാദാ സാഹേബ് ഫാൽക്കേ പുരസ്കാരം.ഇന്ത്യൻ‌ സിനിമയ്ക്കു നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള ഏറ്റവും വലിയ ബഹുമതിയാണ് ദാദാസാഹിബ് ഫാൽക്കെ അവാർഡ്. ചൊവ്വാഴ്ച ദേശീയ ചലച്ചിത്ര...

കണ്ണൂരിൽ സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി

കണ്ണൂർ : കണ്ണൂർ പയ്യമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതികുടീരങ്ങള്‍ രാസലായനി ഒഴിച്ച് വികൃതമാക്കി.മുൻ മുഖ്യമന്ത്രി ഇകെ നായനാര്‍, സിപിഎം മുൻ സംസ്ഥാന സെക്രട്ടറിമാരായ ചടയൻ ഗോവിന്ദൻ, കോടിയേരി ബാലകൃഷ്‌ണൻ, ഒ ഭരതൻ എന്നിവരുടെ...
- Advertisment -

Most Popular

- Advertisement -