Friday, October 2, 2026
No menu items!

subscribe-youtube-channel

HomeNewsഅച്ചൻകോവിൽ നദിയുടെ...

അച്ചൻകോവിൽ നദിയുടെ കരയിലുള്ളവർ  ജാഗ്രത പാലിക്കണം: അധികൃതർ

പത്തനംതിട്ട:  ജില്ലയിൽ സംസ്ഥാന ജലസേചന വകുപ്പിൻറെ കല്ലേലി, കോന്നി ജി ഡി സ്‌റ്റേഷനുകളിൽ ഓറഞ്ച് അലർട്ട്  പ്രഖ്യാപിച്ചിട്ടുള്ളതിനാൽ  ആലപ്പുഴ ജില്ലയിലെ കൊല്ലക്കടവ് സ്റ്റേഷനിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്താൽ അച്ചൻകോവിൽ നദിക്കരയിൽ താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

തീരത്തോട് ചേർന്ന് താമസിക്കുന്നവരും, അയ്യപ്പന്മാരും പ്രത്യേക ജാഗ്രത പുലർത്തേണ്ടതും നദിയിൽ ഇറങ്ങുന്നതും ഒഴിവാക്കേണ്ടതാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയമസഭാ തിരഞ്ഞെടുപ്പിൽ പത്മജയും ശോഭാ സുരേന്ദ്രനും മത്സരിക്കും 

തൃശൂർ : നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥികളായി പത്മജ വേണുഗോപാല്‍ തൃശൂരിലും ശോഭാ സുരേന്ദ്രന്‍ പാലക്കാടും മത്സരിക്കുമെന്ന കാര്യത്തില്‍ ധാരണയായതായി റിപ്പോര്‍ട്ടുകള്‍. ഇക്കാര്യത്തില്‍ ബിജെപി ദേശീയ നേതൃത്വം ഇരുവര്‍ക്കും വ്യക്തമായ നിര്‍ദേശങ്ങള്‍ നല്‍കിയതായാണ്...

ഗ്യാനേഷ് കുമാറിന്റെ രാജി : ജന്തർ മന്തറിൽ പ്രതിഷേധം

ന്യൂഡൽഹി : മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ ഡൽഹി ജന്തർ മന്തറിൽ ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രതിഷേധം .സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി.മറ്റു പ്രതിപക്ഷ സംഘടനകളു‍ടെ...
- Advertisment -

Most Popular

- Advertisement -