Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNew Delhiനീറ്റ് വിഷയത്തിൽ...

നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ

ന്യൂ ഡൽഹി : നീറ്റ് വിഷയത്തിൽ രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ അറിയിച്ചു. എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് – നെറ്റ് പരീക്ഷകളിലെ ക്രമക്കേടുകളുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സുഗത സ്മൃതിസദസ്

തിരുവനന്തപുരം : സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗത സ്മൃതിസദസ് സംഘടിപ്പിക്കുന്നു . തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍  വൈകിട്ട് 5 ന് നടക്കുന്ന ചടങ്ങില്‍ എഴുത്തുകാര്‍,...

ദുക്റാന തിരുന്നാൾ അവധി പ്രഖ്യാപിക്കാത്തത്   പ്രതിഷേധാർഹം: കത്തോലിക്കാ കോൺഗ്രസ്

ചങ്ങനാശ്ശേരി : കേരളത്തിലെ സുറിയാനി ക്രൈസ്തവരുടെ വിശ്വാസത്തിന്റെ പ്രഘോഷകനായിരുന്ന സെയിന്റ് തോമസിന്റെ ഓർമ്മ ദിനമായ ദുക്റാന തിരുനാൾ പൊതു അവധിയോ നിയന്ത്രിത അവധിയോ ആയി പ്രഖ്യാപിക്കണമെന്ന് ക്രൈസ്തവ സമൂഹങ്ങളും സംഘടനകളും  ആവശ്യപ്പെടുന്ന വിഷയമാണെന്ന്...
- Advertisment -

Most Popular

- Advertisement -