Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsപെരിങ്ങര ഗ്രാമപഞ്ചായത്തിന്...

പെരിങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാതല പുരസ്കാരം

തിരുവല്ല : പെരിങ്ങര ഗ്രാമപഞ്ചായത്തിന് ജില്ലാതല പുരസ്കാരം ലഭിച്ചു. പത്തനംതിട്ട ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിൽ 2024-2025 സാമ്പത്തിക വർഷം പദ്ധതി വിഹിതം പൂർണമായി ചെലവഴിച്ചതിനും,100% നികുതി പിരിവ് കൈവരിച്ചതിനുമാണ് പുരസ്കാരത്തിന് അർഹത നേടിയത്.

പന്തളം ബ്ലോക്ക് കോൺഫറൻസ്  ഹാളിൽ  പന്തളം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ ബി.എസ്.അനീഷ് മോന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷനൽ ഡയറക്ടർ അജിത്ത് കുമാർ എം.പിയിൽ നിന്നും പഞ്ചായത്ത് പ്രസിഡണ്ട് എബ്രഹാം തോമസ് പുരസ്കാരം ഏറ്റുവാങ്ങി.

എല്ലാ ജനപ്രതിനിധികളുടെയും, ഉദ്യോഗസ്ഥരുടെയും ഒന്നിച്ചുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് പുരസ്കാരം ലഭിച്ചതെന്ന്  പ്രസിഡണ്ട് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും

പത്തനംതിട്ട : മൂന്നാം ലൈംഗിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പാലക്കാട് എം എല്‍ എ. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. കേസില്‍ വാദം പൂര്‍ത്തിയ ശേഷം പത്തനംതിട്ട ജില്ല...

ശബരിമല ഇടത്താവളത്തില്‍ വാട്ടര്‍ എടിഎം

പത്തനംതിട്ട : കുറഞ്ഞ ചെലവില്‍ കുടിവെള്ള സൗകര്യമൊരുക്കി റാന്നി പെരുനാട് ഗ്രാമപഞ്ചായത്ത്. മഠത്തുമൂഴി ശബരിമല ഇടത്താവളത്തിലാണ് വാട്ടര്‍ എടിഎം കുടിവെള്ള സ്രോതസാകുക. രണ്ടു രൂപയാണ് ലിറ്ററിന് വില. പഞ്ചായത്ത് പ്രസിഡന്റ് പി എസ്...
- Advertisment -

Most Popular

- Advertisement -