Thursday, October 22, 2026
No menu items!

subscribe-youtube-channel

HomeNewsവർക്കല ബീച്ചിൽ...

വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ ഒരാളെ കാണാതായി : ഒരാളെ രക്ഷപെടുത്തി

തിരുവനന്തപുരം : വർക്കല ബീച്ചിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളിൽ ഒരാളെ തിരയിൽപ്പെട്ട് കാണാതായി. ബെംഗളൂരുവിലെ ഐടി വിദ്യാർത്ഥികളാണ് തിരയിൽപ്പെട്ടത്. വർക്കല അലിയിറക്കം ബീച്ചിലാണ് സംഭവം. ഉച്ചയ്ക്ക് 12 മണിയോടെ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് ബീച്ചിലിറങ്ങിയത്. വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്ന് രക്ഷപ്പെടുത്തി.കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചങ്ങനാശ്ശേരി അതിരൂപതയുടെ പുതിയ അധ്യക്ഷൻ മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന്

ചങ്ങനാശ്ശേരി: അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനും അഞ്ചാമത് മെത്രാപ്പൊലീത്തായുമായി നിയമിതനായ  മാർ തോമസ് തറയിലിൻ്റെ സ്ഥാനാരോഹണം 31 ന് ചങ്ങനാശ്ശേരി മെത്രാപ്പൊലീത്തൻ പള്ളിയിൽ നടക്കും. രാവിലെ 9 ന് കത്തീഡ്രൽ പള്ളി അങ്കണത്തിൽ പ്രത്യേകം...

സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം

ന്യൂഡൽഹി : മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് സുപ്രീം കോടതിയിലേക്ക് മാർച്ചുമായി ഇന്ത്യ സഖ്യം .പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും ഇന്ത്യ സഖ്യ നേതാക്കളും എം.പിമാരും പ്രത്യേകം സജ്ജമാക്കിയ...
- Advertisment -

Most Popular

- Advertisement -