Sunday, October 25, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaറെയില്‍വേ ഗേറ്റ്...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ഹരിപ്പാട്- ചേപ്പാട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 132 (എന്‍ടിപിസി ഗേറ്റ്) ജനുവരി 27 ന് രാവിലെ 6 മണി മുതല്‍ 30 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടും.  വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍ 131 (കാഞ്ഞൂര്‍ ഗേറ്റ്) വഴിയോ ലെവല്‍ ക്രോസ് നമ്പര്‍ 135 (ഏവൂര്‍ ഗേറ്റ്)വഴിയോ പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിലേക്ക് 1,65,000 ലിറ്റർ നെയ്യ് പുറത്തുനിന്ന് വാങ്ങും: അരവണ പ്ലാന്റ് പ്രവർത്തനം നാളെ തുടങ്ങും

പത്തനംതിട്ട:​ ശബരിമലയിലേക്ക് 1,65,000 ലിറ്റർ നെയ്യ് പുറത്തുനിന്ന് വാങ്ങുവാൻ ദേവസ്വം ബോർഡ് തീരുമാനിച്ചു. അരവണ പ്ലാന്റ് പ്രവർത്തനം നാളെ മുതൽ ആരംഭിക്കും. ​മുൻതീരുമാനം തിരുത്തി ദേവസ്വം ബോർഡ്.  ഇതുസംബന്ധിച്ച ടെൻഡർ ബോർഡ് ക്ഷണിച്ചു....

പിഎം ശ്രീ പദ്ധതി വിവാദം : ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട സാഹചര്യമില്ല: മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : കേന്ദ്ര ഫണ്ട് ലഭിക്കാത്ത പക്ഷം അതിനുള്ള ഉത്തരവാദിത്വം തനിക്കില്ലെന്നും ഇടതു രാഷ്ട്രീയം ആരും പഠിപ്പിക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി വി ശിവൻകുട്ടി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പിഎം ശ്രീ...
- Advertisment -

Most Popular

- Advertisement -