Tuesday, November 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് യുവാവും...

കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ചനിലയിൽ

കൊല്ലം : കൊല്ലത്ത് യുവാവും യുവതിയും തീവണ്ടി തട്ടി മരിച്ച നിലയിൽ. ഇന്നലെ വൈകീട്ട് കിളികൊല്ലൂര്‍ പാല്‍കുളങ്ങര തെങ്ങയ്യം ഭാഗത്താണ് സംഭവം. കൊല്ലത്തു നിന്ന് എറണാകുളം ഭാഗത്തേക്കു പോയ ഗാന്ധിധാം എക്സ്പ്രെസ്സാണ് ഇടിച്ചത്. പിന്നാലെ എത്തിയ കൊച്ചുവേളി-മൈസൂര്‍ എക്‌സ്പ്രസ് അരമണിക്കൂറോളം ട്രാക്കില്‍ പിടിച്ചിട്ടു. മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത നിലയാണ്. കിളികൊല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല സ്വര്‍ണക്കൊള്ള ; ഇഡി റെയ്ഡ് പൂര്‍ത്തിയായി: മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ ഇഡി റെയ്ഡ് പൂര്‍ത്തിയായി. മൂന്ന് സംസ്ഥാനങ്ങളിലായി 21 ഇടങ്ങളിലായിരുന്നു പരിശോധന. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് പരിശോധന 22 മണിക്കൂര്‍ നീണ്ടു. ഇന്നലെ രാവിലെ ആറ് മണിയോടെ...

നെഹ്റുട്രോഫി വള്ളംകളി : ‘തുഴത്താളം 2026’ ഫോട്ടോപ്രദർശനം ആരംഭിച്ചു

ആലപ്പുഴ: നെഹ്റുട്രോഫി വള്ളംകളിയുടെ ആവേശനിമിഷങ്ങളും കുട്ടനാടിന്റെ പ്രകൃതി സൗന്ദര്യവും പകർത്തിയ 80 ലധികം മനോഹര ചിത്രങ്ങളുമായി ‘തുഴത്താളം 2026’ ഫോട്ടോപ്രദർശനം ആരംഭിച്ചു. 72-ാമത് നെഹ്റുട്രോഫി വള്ളംകളിക്ക് മുന്നോടിയായി ആലപ്പുഴ പ്രസ് ക്ലബിന്റെ ആഭിമുഖ്യത്തിൽ...
- Advertisment -

Most Popular

- Advertisement -