Wednesday, September 9, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryപ്ലേസ്‌മെന്റ് സെല്ല്...

പ്ലേസ്‌മെന്റ് സെല്ല് ഉദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും

ചങ്ങനാശ്ശേരി: പായിപ്പാട് കോളേജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ പ്ലേസ്‌മെന്റ് സെല്ലിന്റെ ഉദ്ഘാടനവും കരിയർ ഗൈഡൻസ് സെമിനാറും (“Global Teaching Meet 2026” )  നടന്നു.ഇന്ത്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം ബാബു തോമസ് ഗ്ലോബൽ മീറ്റ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. രാജീവ് പുലിയൂർ അധ്യക്ഷത വഹിച്ചു.

യു.എ.ഇ. ഷാർജ ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്കൂൾ വൈസ് പ്രിൻസിപ്പലും സി.ബി.എസ്.ഇ. കരിയർ കൗൺസിലറുമായ ഡഗ്ലസ് ജോസഫ്  അധ്യാപക വിദ്യാർഥികൾക്കുള്ള ദേശീയ-അന്തർദേശീയ തൊഴിൽസാധ്യതകൾ, കരിയർ തിരഞ്ഞെടുപ്പ്, വിദേശ അധ്യാപന മേഖലയിലെ അവസരങ്ങൾ എന്നിവയെക്കുറിച്ച്  ക്ലാസ് നയിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചു : ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കി അറസ്റ്റില്‍

കൊച്ചി : സമൂഹ മാധ്യമത്തിലൂടെ നടിമാരെ ആക്ഷേപിച്ചെന്ന പരാതിയിൽ‌ ആറാട്ടണ്ണന്‍ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി അറസ്റ്റിൽ. നടിമാർ നൽകിയ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നടിമാര്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയെന്ന് ചലച്ചിത്ര പ്രവര്‍ത്തകരായ...

സർക്കാരിന്റെ മദ്യനയം ജലരേഖയായി : മലങ്കര ഓർത്തഡോക്സ് സഭ

കോട്ടയം: കേരളത്തെ മദ്യവിമുക്തമാക്കാൻ പ്രതിജ്ഞാബദ്ധരാണെന്നും, തങ്ങൾ അധികാരത്തിൽ വന്നാൽ മദ്യവർജ്ജനത്തിനായി ജനകീയ പ്രസ്ഥാനം ആരംഭിക്കുമെന്നും, എൽ.ഡി.എഫ് തുറക്കുക ബാറുകളല്ല സ്ക്കൂളുകളായിരിക്കുമെന്നതുമടക്കം വമ്പൻ പരസ്യങ്ങളും പ്രഖ്യാപനങ്ങളുമായാണ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലേറിയത്. എന്നാൽ പരസ്യവാചകങ്ങൾക്ക്...
- Advertisment -

Most Popular

- Advertisement -