Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേന്ദ്ര മന്ത്രിസഭ...

കേന്ദ്ര മന്ത്രിസഭ പുനഃസംഘടന ഉടൻ

ന്യൂഡൽഹി : മൂന്നാം മോദി സർക്കാരിന്‍റെ നിർണായകമായ കേന്ദ്രമന്ത്രിസഭ പുനസംഘടന ഉടൻ നടന്നേക്കുമെന്ന് സൂചന.പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു .വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളും മറ്റു പാർട്ടികളിൽ നിന്നും എൻഡിഎയിലേക്ക് വന്ന വിമതനേതാക്കളെയും പരിഗണിക്കും വിധത്തിലുള്ള പുനഃസംഘടനയ്ക്കാണ് സാധ്യത .ചില മുതിർന്ന നേതാക്കളെ മന്ത്രിസഭയിൽ നിന്ന് മാറ്റിയേക്കുമെന്നും സൂചനയുണ്ട് .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. ദിനാചരണത്തോടനുബന്ധിച്ച് അങ്കണവാടി കുരുന്നുകളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി നിറവ് അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും സംഘടിപ്പിച്ചു. വയോജനങ്ങൾക്കായി പാചക മത്സരവും ഇതോടനുബന്ധിച്ച് നടന്നു. മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ ചടങ്ങ്...

കള്ളവോട്ട് നടന്നെന്ന പരാതിയിൽ മൂന്ന്  പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് നടന്നെന്ന പരാതിയിൽ 3 പേർക്ക് സസ്പെൻഷൻ. 2 പോളിങ് ഓഫിസർമാരെയും ഒരു ബൂത്ത് ലെവൽ ഓഫീസറെയുമാണ് സസ്പെൻഡ് ചെയ്തത്. ആറന്മുള പഞ്ചായത്തിലെ മെഴുവേലി കാരിത്തോട്ട...
- Advertisment -

Most Popular

- Advertisement -