Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsAdoorമദ്യലഹരിയിൽ പെരുമ്പാമ്പിനെ...

മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട യുവാവിനെതിരെ കേസെടുത്തു

അടൂർ : മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു.പറക്കോട് സ്വദേശി ദീപുവിനെതിരെയാണ് കേസെടുത്തത്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചതിനും പൊതുജനമധ്യത്തിൽ പ്രദർശിപ്പിച്ചതിനുമാണ് കേസ്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം.ഓവുചാലിൽ പെരുമ്പാമ്പിനെ കണ്ട ദീപു മദ്യലഹരിയിൽ പാമ്പിനെ കഴുത്തിലിട്ടും മറ്റും അഭ്യാസം നടത്തുകയായിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അടൂര്‍ പൊലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടി വനംവകുപ്പിന് കൈമാറുകയായിരുന്നു.ഇയാൾക്ക് പാമ്പിനെ പിടിക്കുന്നതിൽ മുൻ പരിചയമോ വനം വകുപ്പിന്റെ ലൈസൻസോ ഇല്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തനംതിട്ടയിലെ വോട്ടിംഗ് യന്ത്രങ്ങള്‍ ചെന്നീര്‍ക്കരകേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമില്‍

പത്തനംതിട്ട:ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ മണ്ഡലത്തിലെ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിലെ സ്ട്രോംഗ് റൂമിലേക്ക് മാറ്റി സീല്‍ ചെയ്തു. വോട്ടെണ്ണല്‍ കേന്ദ്രം കൂടിയായ ഈ സ്‌കൂളിലെ സ്ട്രോംഗ് റൂമില്‍നിന്നും അടുത്തമാസം...

എട്ടാം ക്ലാസിൽ ഇനി ഓൾ പാസ് ഇല്ല : മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും

തിരുവനന്തപുരം : എട്ടാം ക്ലാസിൽ ഇനി മുതൽ ഓൾ പാസ് ഇല്ല.വിജയിക്കാന്‍ മിനിമം മാര്‍ക്ക് നിര്‍ബന്ധമാകും.അടുത്ത വര്‍ഷം ഒന്‍പതാം ക്ലാസിലും മിനിമം മാര്‍ക്ക് നടപ്പാക്കും.ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സംസ്ഥാന വിദ്യാഭാസ...
- Advertisment -

Most Popular

- Advertisement -