Wednesday, November 18, 2026
No menu items!

subscribe-youtube-channel

HomeNewsIdukkiബസിൽ നിന്ന്...

ബസിൽ നിന്ന് റോ‍ഡിലേക്ക് തെറിച്ച് വീണ് യാത്രക്കാരി മരിച്ചു

ഇടുക്കി : വളവ് തിരിയുന്നതിനിടെ കെഎസ്ആർടിസി ബസിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരി മരിച്ചു .ഉപ്പുതറ ചീന്തലാർ ഒന്നാം ഡിവിഷനിൽ സ്വർണ്ണമ്മ ആണ് മരിച്ചത്. ഇന്ന് രാവിലെ കുട്ടിക്കാനം-കട്ടപ്പന റൂട്ടിൽ ചിന്നാർ നാലാംമയിൽ ഏറമ്പത്തിന് സമീപത്താണ് അപകടമുണ്ടായത്.

ബസ് വളവ് തിരിയുന്നതിനിടെ ബസിന്റെ വാതിലിന് സമീപത്തെ കമ്പിയിൽ പിടിച്ചു നിന്നിരുന്ന സ്വർണ്ണമ്മ ഡോറിന്റെ ഭാഗത്തുകൂടി റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കോമൺവെൽത്ത് ഗെയിംസ് : പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയ്ക്ക് വെങ്കലം

ഗ്ലാസ്‌ഗോ : 2026 കോമണൽവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്ക് ആദ്യ മെഡൽ.  പാരാ പവർ ലിഫ്റ്റിങ്ങിൽ ഇന്ത്യയുടെ ജണ്ഡു കുമാർ വെങ്കലം നേടി. ആദ്യ ശ്രമത്തിൽ 181 കിലോ ഉയർത്തിയ ജണ്ഡു കുമാർ രണ്ടാം...

മേഘയുടെ മരണത്തിൽ അന്വേഷണം വേണമെന്ന്  പിതാവ് മധുസൂദനൻ

പത്തനംതിട്ട : കൂടൽ സ്വദേശിനിയും തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയുമായ മേഘയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് മധുസൂദനൻ മാധ്യമങ്ങളെ കണ്ടു. മകളുടെ മരണത്തിൽ ദുരൂഹത സംശയിക്കുന്നുവെന്ന് പിതാവ് പറഞ്ഞു. ഐബിയിലെ ഒരു ഉദ്യോഗസ്ഥനുമായി...
- Advertisment -

Most Popular

- Advertisement -