ആലപ്പുഴ: കേരള വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള കളിത്തട്ട് പമ്പ് ഹൗസില്‍ വിതരണ പൈപ്പുകളുടെയും വാല്‍വുകളുടെയും അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പുന്നപ്ര തെക്ക് പഞ്ചായത്തിലെ 3,4,5,6,7,8,9 വാര്‍ഡുകളില്‍ മാര്‍ച്ച് 19 ന് കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അസി എഞ്ചിനീയര്‍ അറിയിച്ചു.