Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsഇന്ധന വില...

ഇന്ധന വില വർദ്ധനവ് കേരള കോൺഗ്രസ്(എം)ധർണ്ണ നടത്തി

തിരുവല്ല: ഇന്ധനവില കൂടിയതോടെ രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണന്നും സാധാരണക്കാരുടെ ജീവിത ബജറ്റ് പൂർണ്ണമായും തകിടം മറിക്കുന്നതാണന്നും കേരളാ കോൺഗ്രസ് (എം) ജില്ലാ പ്രസിഡൻ്റ് സജി അലക്സ്. ഇന്ധന വിലയിൽ പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് (എം) നിയോജക മണ്ഡലം കമ്മിറ്റി ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ​

നിയോജക മണ്ഡലം പ്രസിഡൻ്റ് സാം കുളപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഉന്നതാധികാര സമിതിയംഗം ചെറിയാൻ പോളച്ചിറക്കൽ, ജില്ലാ വൈസ് പ്രസിഡൻ്റ് സോമൻ താമരച്ചാലിൽ, സെക്രട്ടറി ജേക്കബ് മാമ്മൻ വട്ടശ്ശേരിൽ, ട്രഷറാർ രാജീവ് വഞ്ചിപ്പാലം, നിയോജക മണ്ഡലം സെക്രട്ടറി ബിനിൽ തേക്കുംപറമ്പിൽ, കേരളാ യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡൻ്റ് ജോജി പി. തോമസ്, സംസ്ഥാന സമിതിയംഗങ്ങളായ   ജോയ് ആറ്റുമാലിൽ, പ്രസാദ് കൊച്ചുപാറക്കൽ, അഡ്വ. ജേക്കബ് ഇരണിക്കൽ, പി.കെ കുര്യൻ, റെജി കുരുവിള  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുടിവെള്ളമില്ല : തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തിരുവനന്തപുരം : തിരുവനന്തപുരം നഗരത്തിലെ കുടിവെള്ള വിതരണം മുടങ്ങിയ സാഹചര്യത്തിൽ കോർപ്പറേഷൻ പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ കളക്ടർ അവധി പ്രഖ്യാപിച്ചു.പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയാണ്.തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകൾ...

കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നു: ബ്രഹ്‌മദത്തൻ  പുതിയ തന്ത്രിയായി സ്ഥാനമേൽക്കും

പത്തനംതിട്ട:  ശബരിമല തന്ത്രി കണ്ഠര് രാജീവര് സ്ഥാനമൊഴിയുന്നതോടെ മകൻ കണ്ഠര് ബ്രഹ്‌മദത്തൻ  പുതിയ തന്ത്രിയായി സ്ഥാനമേൽക്കും. ചിങ്ങമാസ പൂജകൾക്ക് നടതുറക്കുന്നത് മുതൽക്കാകും ബ്രഹ്മദത്തൻ ചുമതലയേൽക്കുക. പൂർണചുമതലയിൽനിന്ന് ഒഴിയുന്നെങ്കിലും ശബരിമലയിലെ ചടങ്ങുകളിൽ രാജീവരും ഉണ്ടാകും. ഓരോ...
- Advertisment -

Most Popular

- Advertisement -